രാഷ്ട്രാന്തരീയം

ബ്രെക്‌സിറ്റ്: ബ്രിട്ടന് കാലാവധി നീട്ടിനല്‍കും

ബ്രിട്ടന് ബ്രെക്‌സിറ്റിലുള്ള കാലാവധി നീട്ടിനല്‍കാന്‍ ബ്രസ്സല്‍സില്‍ ചേര്‍ന്ന യുറോപ്യന്‍ യൂണിയന്‍ സ്ഥാനപതിമാരുടെ യോഗത്തില്‍ തീരുമാനമായി. ഈ മാസം 31നാണ് കാലാവധി അവസാനിക്കേണ്ടിയിരുന്നത്.

Read more

കാട്ടുതീ: നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു

കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് ലോസ് ആഞ്ചല്‍സില്‍നിന്ന് നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. നോര്‍ത്ത് ലോസ് ആഞ്ചല്‍സില്‍ നിന്ന് 40 മൈല്‍ അകലെ സാന്ത ക്ലാരിറ്റയിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്.

Read more

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചു

മെക്‌സിക്കോയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചു. യുഎസിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് 311 ഇന്ത്യക്കാരെയാണ് തിരിച്ചയച്ചത്.

Read more

സൗദിയില്‍ വാഹനാപകടം: 35 മരണം

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ അടക്കം 35 പേര്‍ മരിച്ചു. മദീനയ്ക്ക് സമീപത്തെ ഹിജ്‌റ റോഡിലാണ് അപകടം നടന്നത്. ഏഷ്യന്‍, അറബ് വംശജരാണ് അപകടത്തില്‍പ്പെട്ടതെന്നാണ്...

Read more

ചുഴലിക്കാറ്റ്: ജപ്പാനില്‍ മരിച്ചവരുടെ എണ്ണം 35 ആയി

ജപ്പാനില്‍ ഹാഗിബിസ് ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 35 ആയി. കാണാതായ 17 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നൂറ്റമ്പതിധികം പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read more

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പടെ മൂന്നുപേര്‍ പങ്കിട്ടു

സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജി അദ്ദേഹത്തിന്റെ ഭാര്യ എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവര്‍ പങ്കിട്ടു.

Read more

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രിക്ക്

2019 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി.

Read more

സ്വര്‍ണ്ണഖനി തകര്‍ന്ന് 22 മരണം

കോംഗോയില്‍ സ്വര്‍ണ്ണഖനി തകര്‍ന്ന് 22 പേര്‍ മരിച്ചു. കോംഗോയിലെ കാംപീന്‍ നഗരത്തിനടുത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഖനിയാണ് തകര്‍ന്നത്.

Read more

സൗദി അറേബ്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നു

ടൂറിസത്തില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. 49 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക.

Read more

ഇന്തോനേഷ്യയില്‍ ഭൂചലനം: 23 പേര്‍ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. മാലുക്കു ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

Read more
Page 1 of 102 1 2 102

പുതിയ വാർത്തകൾ