കായികം

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലിയാണ് നായകന്‍. സഞ്ജു സാംസണ്‍ ട്വന്റി20 ടീമില്‍ ഇടംപിടിച്ചു.

Read more

പ്രധാനമന്ത്രിയുടെ ആശംസയ്ക്ക് നന്ദി അറിയിച്ച് ധോണി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസാ കത്തിന് നന്ദി അറിയിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. പ്രധാനമന്ത്രിയുടെ ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും ധോണി നന്ദി അറിയിച്ചു....

Read more

ബി.സി.സി.ഐ മുംബൈ ഓഫീസ് അടച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ.) മുംബൈ ഓഫീസ് അടച്ചു. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read more

കൊറോണ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി. ഈ മാസം 15-ന് ലക്‌നൗവിലും 18-ന് കൊല്‍ക്കത്തയിലും നടക്കേണ്ട ഏകദിനങ്ങളാണ് ഉപേക്ഷിച്ചത്.

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നൊവാക് ജ്യോക്കോവിച്ച് ഫൈനലില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ സ്വിസ് താരം റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി സെര്‍ബിയയുടെ നൊവാക് ജ്യോക്കോവിച്ച് ഫൈനലില്‍.

Read more

2018ലെ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ നേട്ടവും യൂബര്‍ കപ്പിലെ നേട്ടവുമാണ് പി.സി. തുളസിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

Read more

ടി20: സഞ്ജു ടീമില്‍

ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. കാല്‍മുട്ടിന് പരിക്കേറ്റ ശിഖര്‍ ധവാന് പകരമാണ് സഞ്ജു ടീമില്‍ എത്തിയത്.

Read more
Page 1 of 50 1 2 50

പുതിയ വാർത്തകൾ