കായികം

ലോകകപ്പ് ക്രിക്കറ്റ്: സെമി ഫൈനലില്‍ ഇന്ത്യയ്ക്കു പരാജയം

ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ 18 റണ്‍സിന് പരാജയപ്പെടുത്തി.  തുടര്‍ച്ചയായ രണ്ടാം തവണയാണ് ന്യൂസിലന്‍ഡ് ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെത്തുന്നത്.

Read more

ലോകകപ്പ് ക്രിക്കറ്റ്: ആദ്യ സെമി നാളെ

ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിയില്‍ നാളെ  ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോള്‍ഡിലാണ് കളി നടക്കുന്നത്. ആസ്‌ട്രേലിയയും ഇംഗ്‌ളണ്ടും  പൊരുതുന്ന രണ്ടാം സെമിഫൈനല്‍ വ്യാഴാഴ്ച ബര്‍മ്മിംഗ്...

Read more

കോപ്പ അമേരിക്ക: കിരീടം ബ്രസീലിന്

പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കോപ്പ അമേരിക്ക കിരീടം ബ്രസീല്‍ കരസ്ഥമാക്കി. ബ്രസീല്‍ നേടുന്ന ഒമ്പതാം കോപ്പ അമേരിക്ക കിരീടമാണിത്.

Read more

ലോകകപ്പ്: ഇന്ത്യയ്ക്കു ജയം

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ - വിന്‍ഡീസ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 268 റണ്‍സ് നേടി. അവസാന ഓവറില്‍ ധോനി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

Read more

ലോകകപ്പ് ക്രിക്കറ്റ്: പാകിസ്ഥാനെതിരെ ഇന്ത്യയ്ക്കു ജയം

മഴ നിയമപ്രകാരം 40 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ പാകിസ്ഥാന് ജയിക്കാനായി 302 റണ്‍സ് പുതുക്കി നിശ്ചയിച്ചു. എന്നാല്‍ പാക്കിസ്ഥാന് 212 റണ്‍സ് മാത്രമേ നേടാനായുള്ളു.

Read more

യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചു

ന്യൂഡല്‍ഹി: യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. നീണ്ട 17 വര്‍ഷത്തെ കായികസപര്യയില്‍ നിന്നാണ് യുവരാജ് വിടവാങ്ങുന്നത്. 2000 മുതല്‍ 2017 വരെ യുവരാജ് ഇന്ത്യയ്ക്കുവേണ്ടി കളിച്ചിരുന്നു....

Read more

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. എന്നാല്‍ വാതുവയ്പ്പ് കേസില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.

Read more
Page 2 of 48 1 2 3 48

പുതിയ വാർത്തകൾ