ന്യൂഡല്‍ഹി: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് നാല് വിക്കറ്റ് ജയം. ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി. അവസാന പന്തില്‍ മുംബൈ ജയം സ്വന്തമാക്കി.
ഡുപ്ലെസിസ് 28 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും അടക്കം 50 റണ്‍സ് നേടി. അലി 36 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പടെ 58 റണ്‍സ് നേടി. 27 പന്തില്‍ ഏഴ് സിക്‌സും നാല് ഫോറും അടക്കം 72 റണ്‍സുമായി റായുഡു പുറത്താകാതെനിന്നു.
Discussion about this post