ദേശീയം

ദേശീയപാതാ വികസനം: മുന്‍ഗണനാ വിജ്ഞാപനം റദ്ദാക്കി

ദേശീയപാത വികസനത്തില്‍ കേരളത്തോട് യാതൊരുതരത്തിലുള്ള വിവേചനവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് കേന്ദ്രഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

Read more

വി.വി.പാറ്റ്: പുനഃപരിശോധനാ ഹര്‍ജി തള്ളി

50 ശതമാനം വി.വി.പാറ്റ് സ്ലിപ്പുകള്‍ എണ്ണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നത്.

Read more

ഐസിഎസ്ഇ, ഐഎസ്സി 10, 12 പരീക്ഷ ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ, ഐഎസ്സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 10, 12 ക്ലാസുകളിലെ ഫലമാണ് പ്രഖ്യാപിച്ചത്. ഫലം അറിയാന്‍ cisce.org എന്ന സൈറ്റ് സന്ദര്‍ശിക്കുക. മൂന്നു മണിയോടെയാണ് പ്രഖ്യാപനം നടത്തിയത്.

Read more

സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

മുന്‍ കോടതി ജീവനക്കാരി  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ഉന്നയിച്ച ലൈംഗിക പീഡനപരാതി തള്ളിയതിനെത്തുടര്‍ന്ന് വനിതാ കൂട്ടായ്മയുടെ പ്രതിഷേധം നിലനില്‍ക്കുന്നതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Read more

ശ്രീലങ്കന്‍ ഭീകരാക്രമണം: ചാവേറുകള്‍ കേരളത്തിലും എത്തിയിരുന്നതായി സൂചന

ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധമുള്ള ചാവേറുകള്‍ കേരളത്തിലെത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ശ്രീലങ്കന്‍ കരസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനനായകെ വ്യക്തമാക്കി.

Read more

ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി: യെച്ചൂരിക്കെതിരെ കേസെടുത്തു

ഹൈന്ദവതയെ അപമാനിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് ഹരിദ്വാര്‍ പോലീസാണ് കേസെടുത്തത്.

Read more

ഐ.എസ്.ആര്‍.ഒ-യുടെ യശസ്സുയര്‍ത്താന്‍ 2-ാം ചാന്ദ്രദൗത്യം

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍മാരുടെ പ്രവര്‍ത്തനങ്ങളെ ബഹിരാകാശ ഗവേഷണ രംഗം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇപ്പോള്‍ നാസ കാത്തിരിക്കുന്നത് ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണമാണ്.

Read more

ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ഫാനി വീശിയടിച്ചു

ഭുവനേശ്വര്‍: ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ഫാനി വീശിയടിച്ചു. മരം കടപുഴകി വീണതിനെ തുടര്‍ന്നാണ് പുരിയില്‍ ഒരാള്‍ മരണപ്പെട്ടു. 200 മുതല്‍ 245 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഒഡീഷയിലെ പുരി...

Read more

ഭീകരാക്രമണ പദ്ധതി ആസൂത്രണം: തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി

കുംഭകോണം, കാരയ്ക്കല്‍, രാമനാഥപുരം എന്നിവിടങ്ങളിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാ അത്ത് എന്നീ സംഘടനകളുടെ ഓഫീസുകളിലാണ് എന്‍ഐഎ മിന്നല്‍ പരിശോധന നടത്തിയത്.

Read more

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടന്ന സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 88.7% പെണ്‍കുട്ടികളും 79.4% ആണ്‍കുട്ടികളും വിജയികളായി.

Read more
Page 1 of 275 1 2 275

പുതിയ വാർത്തകൾ