ദേശീയം

സ്വന്തം നേട്ടങ്ങളല്ല രാജ്യത്തിന്റെ ഉന്നതിയാണ് പ്രധാനം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിച്ചവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം നേട്ടങ്ങളല്ല മറിച്ച് രാജ്യത്തിന്റെ ഉന്നതിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ ഇടങ്ങളില്‍...

Read more

സ്വാതന്ത്ര്യദിനത്തില്‍ സൈനിക ഏകോപനത്തിനായി ‘സര്‍വസേനാ മേധാവി’ തസ്തിക പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ദില്ലി: ഇന്ത്യയുടെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തില്‍ സേനകളുടെ അധികാരവിന്യാസത്തില്‍ കാലാനുസൃതമായതും വ്യത്യസ്ഥവുമായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകള്‍ക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി...

Read more

അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര പുരസ്‌കാരം

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചിട്ട ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കും. സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കും. യുദ്ധകാലത്തെ...

Read more

കേരളത്തില്‍ വീണ്ടും പ്രളയം ഉണ്ടാകാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയവീഴ്ച്ച: മാധവ് ഗാഡ്ഗില്‍

മുംബൈ: കേരളത്തില്‍ വീണ്ടും പ്രളയം ഉണ്ടാകാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച്ചയെന്ന് മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിന് തെറ്റുപറ്റി. ഒരു...

Read more

കോണ്‍ഗ്രസ്: സോണിയ ഇടക്കാല പ്രസിഡന്റ്

സോണിയാഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്തു. എ.ഐ.സി.സി ആസ്ഥാനത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.

Read more

സുഖോയ് സു 30 യുദ്ധവിമാനം തകര്‍ന്നുവീണു

പരിശീലനത്തിനിടെ വ്യോമസേനയുടെ സുഖോയ് സു 30 യുദ്ധവിമാനം തകര്‍ന്നുവീണു. അസമില്‍ ആണ് അപകടം നടന്നത്. പൈലറ്റുമാര്‍ രണ്ടുപേരും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Read more

സുഷമാ സ്വരാജ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 11.15-ഓടെ ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം.

Read more

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയകാര്യം രാജ്യസഭയെ അറിയിച്ചത്.

Read more

ഏറ്റുമുട്ടലില്‍ ഏഴു മാവോവാദികള്‍ കൊല്ലപ്പെട്ടു

സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു മാവോവാദികള്‍ കൊല്ലപ്പെട്ടതായി മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍സ് ഡിഐജി പി. സുന്ദര്‍രാജ് പറഞ്ഞു. നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Read more

തീവ്രവാദ ഭീഷണി: അമര്‍നാഥ് തീര്‍ത്ഥാടകരെ തിരിച്ചയയ്ക്കുന്നു

പാതയില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടകര്‍ എത്രയും പെട്ടെന്ന് കശ്മീര്‍ താഴ്‌വര വിട്ടുപോകണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കി.

Read more
Page 2 of 286 1 2 3 286

പുതിയ വാർത്തകൾ