ദേശീയം

ദേശീയ യുവജനോത്സവം: പ്രധാനമന്ത്രി കര്‍ണാടക സന്ദര്‍ശിക്കും

ബെംഗളൂരു: കര്‍ണാടക സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ ജനുവരി 12ന് കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നരേന്ദ്രമോദി എത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു. കലബുര്‍ഗിയില്‍ ബഞ്ചാര...

Read more

വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ ആദ്യമായി രാജ്യത്ത് സ്ഥാപിക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യേല്‍, ഓക്‌സ്‌ഫോര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയ പ്രമുഖ വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ ആദ്യമായി രാജ്യത്ത് സ്ഥാപിക്കുന്നതിന് അനുവാദം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ...

Read more

അയോദ്ധ്യ രാമക്ഷേത്രം: 2024 ജനുവരി ഒന്നിന് ഭക്തര്‍ക്കായി തുറക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തര്‍ക്കായി തുറക്കുന്ന തീയതി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2024 ജനുവരി ഒന്നിനാണ് ക്ഷേത്രം തുറക്കുകയെന്ന് അമിത് ഷാ അറിയിച്ചു....

Read more

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം സുപ്രീംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം സുപ്രീംകോടതി ശരിവച്ചു. നോട്ട് നിരോധനം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നുള്ള ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. ഇത് ഭരണാഘടനാപരമായി തെറ്റായ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചു....

Read more

അന്ത്യപ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി: ഹീരാബെന്നിന്റെ സംസ്‌കാരം ഗാന്ധിനഗറില്‍ നടന്നു

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഗാന്ധിനഗറിലെ ശ്മശാനത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും സഹോദരന്മാരും ചേര്‍ന്ന് ഹീരാബെന്നിന്റെ ചിതയ്ക്ക് തീ...

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി അന്തരിച്ചു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു എന്‍ മേത്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക്...

Read more

ചൈനയടക്കം ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് പരിശോധനാഫലം നിര്‍ബന്ധം

ന്യൂഡല്‍ഹി: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ചൈനയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് പരിശോധനാഫലം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പുറപ്പെടുന്നതിന്...

Read more

വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ കുഴഞ്ഞുവീണ് മരിച്ചു

പൂനെ: വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ (47) റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. നാഗ്പൂരില്‍ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഭോസരി ഡിഗ്ഗി റോഡില്‍ ന്യൂ പ്രിയദര്‍ശിനി സ്‌കൂളിനുസമീപമായിരുന്നു...

Read more

ടിഡിപി റാലിക്കിടെയുണ്ടായ അപകടം: മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആന്ധ്ര പ്രദേശിലെ നെല്ലൂരില്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ(ടിഡിപി) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ എട്ട് പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി...

Read more

ജനുവരി പകുതിയോടെ കൊവിഡ് കേസുകള്‍ കുതിച്ചുയരാന്‍ സാദ്ധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരി പകുതിയോടെ കൊവിഡ് കേസുകള്‍ കുതിച്ചുയരാന്‍ സാദ്ധ്യത. അടുത്ത നാല്‍പ്പത് ദിവസം നിര്‍ണായകമാണെന്നും ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ...

Read more
Page 3 of 368 1 2 3 4 368

പുതിയ വാർത്തകൾ