പരിധികള്‍ നിര്‍ണ്ണയിക്കാനരുതാത്തവിധം വിസ്തൃതമായ അര്‍ത്ഥമണ്ഡലങ്ങളോടുകൂടിയ സംബോധനയായിരുന്നു സ്വാമി വിവേകാനന്ദനില്‍നിന്നു ലോകം അന്നു കേട്ടത്. മഹാത്മാക്കളായ ഋഷിമാരുടെ വാക്കിനു പിന്നാലെ അര്‍ത്ഥം ഓടിയെത്തുമെന്ന പ്രാചീനവചസ്സിനെ - 'ഋഷിണാം പുനരാദ്യാനാം...
Read moreഏഷ്യാ വന്‍കരയിലും സമീപദേശങ്ങളിലും നിന്നും യൂറോപ്, അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍നിന്നും വന്ന മറ്റനേകം പ്രസംഗകരോടൊപ്പം വേദിയിലേക്കു വന്ന മാത്രയില്‍തന്നെ അനേകം പ്രേക്ഷകരുടെ മനോമണ്ഡലത്തെ സ്വാമി വിവേകാനന്ദന്‍ ആകര്‍ഷിച്ചു കഴിഞ്ഞിരുന്നു....
Read moreഅമേരിക്കയിലെ സഹോദരീ സഹോദരന്മാരേ (Sisters and Brothers of America). സംഗീതമാധുരി തിങ്ങി വശ്യമായ കണ്ഠത്തില്‍നിന്നു ഗുരുനാഥനായ ശ്രീരാമകൃഷ്ണ പരമഹംസരുടെയും വാഗ്‌ദേവതയായ സരസ്വതീദേവിയുടെയും അനുഗ്രഹത്തോടെ പുറപ്പെട്ട ആദ്യ...
Read moreവില്ലുന്നി തീര്‍ത്ഥം നാമത്താല്‍ അന്വര്‍ത്ഥമാണ് ശ്രീരാമദേവന്‍ വെള്ളമെടുത്ത സ്ഥാനമാണ് വില്ലുന്നിതീര്‍ത്ഥം, ദാഹജലം ദേവി ചോദിക്കവേ അദ്ദേഹം വില്ലുഭൂമിയില്‍ ഊന്നുകയും അവിടെ ഒരു തീര്‍ത്ഥം ഉത്ഭവിക്കുകയും ചെയ്തു. ഗന്ധമാദനപര്‍വ്വതത്തില്‍...
Read moreയുദ്ധത്തിന്റെ കെടുതികളും, അന്ധകാരവും തുടച്ചുനീക്കി, ശരിയായ, സത്യസന്ധമായ, പരസ്പര സ്‌നേഹവിശ്വാസമുള്ള, ശാന്തിയും സമാധാനവും കളിയാടുന്ന ഉത്തമ ജീവിതം മാനവരാശിക്കു കാഴ്ചവയ്ക്കാം. ഈശ്വരന്റെ അപാരമായ കഴിവും സ്‌നേഹവും അങ്ങനെ...
Read moreഅഞ്ചു കര്‍മ്മേന്ദ്രിയങ്ങളും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും രജോഗുണത്താല്‍ വിജ്ര്യംഭിക്കുന്നതിന്റെ പ്രതീകമാണ് സംഖ്യാപരമായ പത്തുരാവണതലകള്‍. മിസ്റ്റിക്‌സിംബോളിസത്തില്‍ സംഖ്യ ചിലപ്പോള്‍ അസാധ്യമാകാറുണ്ടെന്നും നാണയവിലയിടിവ് പോലെ വിലയിടിവിന് ബാധകമാണെന്നും കരുതണം.
Read moreജ്ഞാനം ത്യാഗിക്കേ കിട്ടുകയുള്ളൂ. ഭോഗിയ്ക്കു കിട്ടുകയില്ല. ത്യാഗിയായ രാമനു ജ്ഞാനസീതയെകിട്ടി. ഭോഗിയായ രാവണനു സീതയെ അപഹരിക്കേണ്ടിവന്നു. പക്ഷേ പ്രയോജനപ്പെട്ടില്ല. സന്യാസമാണ് ത്യാഗത്തിന്റെ ലക്ഷണം. സന്യാസിക്കു ജ്ഞാനം കിട്ടും...
Read moreപാര്‍ക്കാന്‍ ബലവത്തായ ബംഗ്ലാവുണ്ട്. സവാരിക്ക് പുതിയ കാറുകളുണ്ട്. ആഹാരപദാര്‍ത്ഥങ്ങള്‍ ആവശ്യത്തിലധികമുണ്ട്. ദേവസ്ത്രീകളെ പോലെയുള്ള ലലനാമണികളുണ്ട്. ലക്ഷക്കണക്കിനും കോടിക്കണക്കിനുമുള്ള പണം ബാങ്കിലുണ്ട്. എന്തിനു പറയുന്നു. നാം എല്ലാവിധത്തിലും സുഖികളാണ്....
Read moreശാന്തിതീരം തേടി ചെറുപ്പക്കാര്‍ ഉഴലുന്നു. ഇന്ത്യയില്‍ ജനിച്ച നമുക്ക് എന്തൊക്കെ ഇണങ്ങും എന്ന് ചിന്തിക്കാതെ മുത്തച്ഛന്റെ കോട്ടെടുത്തിട്ട കുട്ടിയെപ്പോലെ, മറുനാടന്‍ സംസ്‌കാരവും ജീവിതവും സ്വീകരിക്കുമ്പോള്‍ നാം കോമാളികളാകുന്നു....
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies