തിരുവനന്തപുരം: ഈഞ്ചയ്ക്കല്‍ വിവേകാനന്ദ ലെയ്‌നില്‍ PGRA – F6 അഞ്ജനയില്‍ പരേതരായ ശങ്കരനാരായണ അയ്യരുടെയും സരസ്വതി അമ്മയുടെയും മകന്‍ റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍ (ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് (58) നിര്യാതനായി. ശ്രീരാമദാസ ആശ്രമ ബന്ധുവും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെ ഉത്തമ ഭക്തനുമായിരുന്ന അദ്ദേഹം ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. സംസ്‌കാരം ജൂലൈ 9ന് രാവിലെ 10:50 ന് പുത്തന്‍കോട്ട രുദ്രഭൂമിയില്‍ നടന്നു.