ഇത് ഭാരതത്തിന് സുവര്‍ണനിമിഷം. നിസ്വവര്‍ഗത്തില്‍ നിന്ന് ഒരു വനിത ഭാരതത്തിന്റെ പരമോന്നത സ്ഥാനത്തെത്തുകയാണ്. ഇതിന് സമാനതകളില്ല; ഇത് ചരിത്രത്തിന്റെ പുനര്‍നിര്‍മിതി. സഹസ്രാബ്ദങ്ങളായി ഭാരതത്തിന്റെ വര്‍ണവ്യവസ്ഥയുടെ അന്ധകാരത്തിനുള്ളില്‍ ജനിച്ച്...
Read moreDetailsഅജ്ഞാനത്തിന്റെ അന്ധകാരത്തില്‍നിന്ന് ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തുന്ന ഗുരുക്കന്മാരെ പ്രണമിക്കാതെ ഒരു വ്യക്തിക്കും ജീവിതത്തിന്റെ വിശാലമായ ഭൂമിയിലൂടെ സഞ്ചരിക്കാനാവില്ല.
Read moreDetailsഭാരതത്തിന്റെ സ്വത്വമായ സനാതനധര്മ്മ ബോധത്തിന്റെ പിന്നാമ്പുറങ്ങളിലെവിടെയോ രൂഢമൂലമായ നികൃഷ്ട സൗന്ദര്യ ചിന്തയാണ് ജാതീയമായ ഉച്ചനീചത്വം.
Read moreDetailsസ്വന്തം ഭാഷയില് പരീക്ഷ എഴുതുക എന്ന ഭരണഘടനാദത്തമായ അവകാശത്തിനു നേരെയാണ് പി.എസ്.സിയിലെ മേലാളന്മാര് കൊഞ്ഞണംകുത്തുന്നത്.
Read moreDetailsമലയാളികള്‍ക്ക് മദ്യമില്ലാതെ ഒരു ആഘോഷവുമില്ല. വിവാഹം, പിറന്നാള്‍ ആഘോഷം എന്നിവ മാത്രമല്ല മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്കു പോലും മദ്യം അവിഭാജ്യഘടകമായി.
Read moreDetailsലോകം ദാര്‍ശനികമായി ഒരു പ്രതിസന്ധിഘട്ടത്തില്‍പ്പെട്ടുഴലുന്ന സന്ദര്‍ഭത്തിലാണ് മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുന്നത്. അത് ഒരു മഹാദൗത്യനിര്‍വഹണത്തിനായി ഭാരതം ലോകത്തിനായി ഒരുക്കുവച്ച മഹനീയ സന്ദര്‍ഭമാണ്.
Read moreDetailsഇന്ന് ശ്രീകൃഷ്ണജയന്തിയാണ്. ജീവിതത്തെ ആഘോഷമാക്കുമ്പോഴും ധര്‍മ്മനിരതമായ മാര്‍ഗ്ഗം കൈവെടിയരുതെന്നാണ് ശ്രീകൃഷ്ണഭഗവാന്‍ ഉദ്‌ബോധിപ്പിക്കുന്നത്.
Read moreDetailsപത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഭാരതം സ്വീകരിച്ച ശക്തമായ നിലപാടുകളെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ചില നടപടികളെടുത്തു തുടങ്ങിയെന്നത് ശുഭസൂചനയായിവേണം കരുതാന്‍.
Read moreDetailsഭരണഘടനാപരമായ അവകാശങ്ങളെ നൂറ്റാണ്ടുകളോ അല്ലെങ്കില്‍ സഹസ്രാബ്ദങ്ങളോ ആയി തുടര്‍ന്നുവരുന്ന ആചാരങ്ങളുമായി കൂട്ടിക്കുഴയ്ക്കാന്‍ ശ്രമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും.
Read moreDetailsകേരളത്തെ കൂടുതല്‍ പരിസ്ഥിതി നാശത്തിലേക്ക് എടുത്തെറിയാവുന്ന നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി എത്രയും വേഗം പിന്‍വലിക്കുകയാണ് സര്‍ക്കാരിന് അഭികാമ്യം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies