എഡിറ്റോറിയല്‍

അഴിമതി

വേലിതന്നെ വിളവുതിന്നുന്ന അത്യന്തം സങ്കീര്‍ണ്ണമായ ഒരവസ്ഥയായാണ് ജനാധിപത്യത്തില്‍ അഴിമതി അതിഭീകരമാംവണ്ണം വളരുന്നത് കാണേണ്ടത്.

Read more

ചെന്നൈയിലെ പ്രളയം വലിയ മുന്നറിയിപ്പാണ്

കെട്ടിടങ്ങളുടെ മഹാസാഗരമായി ചെന്നൈ മാറിയതാണ് ഇപ്പോഴത്തെ ഈ ദുരന്തത്തിനു കാരണമെന്നാണ് ശാസ്ത്രപരിസ്ഥിതി രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

Read more

വെള്ളാപ്പള്ളിക്കെതിരെ കേസ്: തീക്കൊള്ളികൊണ്ട് തലചൊറിയുന്നു

കേരളത്തില്‍ ഹിന്ദുഭൂരിപക്ഷത്തിന്റെ ധ്രുവീകരണം അനിവാര്യമായ ചരിത്രത്തിന്റെ നിയോഗമാണ്. അപ്രതിരോധ്യമായ ആ പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരുശക്തിക്കുമാവില്ല.

Read more

അസഹിഷ്ണുതയ്ക്കു പിന്നില്‍ അസഹിഷ്ണുത

ബി.ജെ.പി ഭാരതത്തിന്റെ കടിഞ്ഞാണുമായി കുതിക്കുന്നതില്‍ അസഹിഷ്ണുക്കളായ ഒരുകൂട്ടം കപടമതേതരവാദികള്‍ക്കും ദേശവിരുദ്ധ മാധ്യമങ്ങള്‍ക്കുമാണ് യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുത.

Read more

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം

കേവലം നിയമത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് പരിഹരിക്കാവുന്ന വിഷയമല്ല രാമക്ഷേത്ര നിര്‍മ്മാണം. അത് ഭാരതമെന്ന രാഷ്ട്രത്തിന്റെ പ്രയാണത്തില്‍ അനിവാര്യമായ ഘടകമാണ്.

Read more

സമത്വമുന്നേറ്റയാത്ര ഹൈന്ദവ ഐക്യത്തിന്റെ ജയകാഹളം

കേരളത്തിലെ ഹൈന്ദവ സമൂഹം ഇന്ന് ഒരു ചരിത്ര മുഹൂര്‍ത്തത്തിലാണ്. ഹൈന്ദവ ഐക്യമെന്ന ആശയം പ്രാവര്‍ത്തികമാകുന്ന ശുഭവേളയാണിത്. അപ്പോഴും നാം ജാഗ്രതയോടെ ഓരോ ചുവടും മുന്നോട്ടുവയ്ക്കണം.

Read more

കേരളം എങ്ങോട്ട്?

ഭാരതത്തിന്റെ കുടുംബസങ്കല്‍പ്പം വളരെ പവിത്രമാണ്. സദാചാര മൂല്യങ്ങളിലധിഷ്ഠിതമായ കുടുംബവ്യവസ്ഥയാണ് സഹസ്രാബ്ദങ്ങളായി ഭാരതത്തില്‍ നിലനില്‍ക്കുന്നത്.

Read more

ഭാരതമാതാവിന്റെ വീരപുത്രന് ശ്രദ്ധാഞ്ജലി

ഭാരതാംബയുടെ ഒരു വീരപുത്രന്‍കൂടി മണ്ണിലേക്ക് മടങ്ങി. എന്നും ആശ്രമ ബന്ധുവായിരുന്ന അശോക് സിംഗാള്‍ജിയുടെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ പുണ്യഭൂമിയുടെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.

Read more
Page 2 of 22 1 2 3 22

പുതിയ വാർത്തകൾ