ലോക ശ്രദ്ധയാകര്‍ഷിച്ച മൂന്നാറിലെ മുല്ലപ്പൂ വിപ്ലവം ട്രേഡ് യൂണിയനുകളെയും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളേയും പുനര്‍ ചിന്തനത്തിന് വിധേയമാക്കിയില്ലെങ്കില്‍ അവരെയൊക്കെ ജനം തള്ളിക്കളയുന്ന കാലം വിദൂരമല്ല.
Read moreകേരള രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ കാറ്റിനെ തടുത്തുനിര്‍ത്താന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടുള്ള സി.പി.എമ്മിന്റെ സൂത്രപ്പണികള്‍ക്കാവില്ലെന്ന് തെളിയാന്‍ ഇനി അധികകാലം വേണ്ട.
Read moreകാല്‍നൂറ്റാണ്ടുമുമ്പ് ആരംഭിക്കേണ്ടിയിരുന്ന ഒരു പദ്ധതിയാണ് ഇപ്പോഴെങ്കിലും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചത് എന്നതില്‍ ആഹ്ലാദമുണ്ട്.
Read moreസര്‍ക്കാര്‍ ചടങ്ങുകളെപ്പോലും മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണുന്ന ലീഗിന്റെ ഒപ്പം ഭരിക്കുന്ന ചെന്നിത്തല ഇങ്ങനെയൊക്കെ ഫെയ്‌സ് ബുക്കില്‍കുറിച്ചാല്‍ അതു മനസ്സിലാക്കാനുള്ള വിവേകം കേരളീയര്‍ക്കുണ്ട്.
Read moreലോകരാഷ്ട്രങ്ങള്‍ പാക്കിസ്ഥാന്റെ വികൃതമുഖം തിരിച്ചറിഞ്ഞു. ഭീകരതയുടെ മുഖവുമായി മുന്നോട്ടുപോകുന്ന പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ഇനി ഒട്ടും വൈകിക്കൂടാ.
Read moreമേമന് വേണ്ടി കണ്ണീരൊഴുക്കുന്ന ദേശസ്‌നേഹത്തിന്റെ തരിമ്പുപോലുമില്ലാത്തവര്‍ 257 കുടുംബങ്ങളുടെ കണ്ണീരുകാണാനോ പരിക്കേറ്റ് ഇന്നും മരിച്ചുജീവിക്കുന്നവരുടെ വിലാപം കേള്‍ക്കാനോ തയ്യാറല്ല.
Read moreഒരു വിദ്യാഭ്യാസ മന്ത്രി എങ്ങനെ ആകരുത് എന്നു ചോദിച്ചാല്‍ ഒരിക്കലും അബ്ദുറബ്ബിനെപ്പോലെ ആകരുത് എന്ന് നൂറുവട്ടം പറയേണ്ടിവരും.
Read moreഭാരതീയ ജനതാപാര്‍ട്ടി മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ചിരട്ടിയോളം വോട്ടു നേടിക്കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ ദിശാമാറ്റത്തിന്റെ സൂചന നല്‍കി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ചരിത്ര പ്രസക്തി.
Read moreബി.ജെ.പി എംപിയായ സാക്ഷിമഹാരാജ് ഹൈന്ദവ ദമ്പതിമാര്‍ക്ക് നാലു മക്കളെങ്കിലും വേണമെന്നു പറഞ്ഞത് വന്‍വിവാദമായിരിക്കുകയാണ്. ഹൈന്ദവ ജനസംഖ്യ ആനുപാതികമായി കുറയുകയും മറുഭാഗത്ത് മുസ്ലീം ജനസംഖ്യ അതിശീഘ്രം വളരുകയും ചെയ്യുന്ന...
Read moreഭാരതത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കുന്നെങ്കില്‍ അതിനുകാരണം ഹിന്ദുക്കള്‍ ഭൂരിപക്ഷം ഉണ്ടായതുകൊണ്ടുമാത്രമാണ്. ഇതു തിരിച്ചറിയാന്‍ മതേതരത്വത്തിന്റെ കപടമുഖവുമായി അണിനിരക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഇനിയെങ്കിലും തയാറാകണം.
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies