'വിതച്ചതേ കൊയ്യു' - അത് പ്രകൃതി നിയമമാണ്. നന്മയ്ക്ക് പകരം കിട്ടുന്നത് നന്മയാണെങ്കില്‍ തിന്മയുടെ മാര്‍ഗത്തില്‍ സഞ്ചരിച്ചാല്‍ അത് ഭീകരമായായിരിക്കും തിരികെ ആഞ്ഞടിക്കുന്നത്. പാകിസ്ഥാന് സംഭവിച്ച ദുര്യോഗം...
Read moreDetailsസംസ്ഥാനത്ത് മാവോവാദികളുടെ സാന്നിധ്യം ഉണ്ടെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതു സംബന്ധിച്ച് മഷിയിട്ടുനോക്കിയിട്ടുപോലും പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് ഒരു തെളിവും ലഭിച്ചില്ല. കേരളത്തില്‍ മാവോവാദി സാന്നിധ്യം...
Read moreDetailsനിര്‍ബന്ധിത മതപരിവര്‍ത്തനം എന്നത് ആത്മീയമായ കൊലപാതകമാണ്. ഒരു മനുഷ്യന്റെ അസ്തിത്വത്തെ തന്നെ പിഴുതെറിയുക എന്ന നീചകര്‍മമാണ് ഇതിലൂടെ നടക്കുന്നത്. ഇത് ഒരു മനുഷ്യനോടു മാത്രമല്ല മനുഷ്യരാശിയോടു തന്നെ...
Read moreDetailsഅയിത്തമറിയാന്‍ രണ്ടുചോദ്യങ്ങളാണ് ചോദിച്ചത്. നിങ്ങളുടെ വീട്ടില്‍ ആരെങ്കിലും അയിത്തമാചരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി നല്‍കിയവര്‍ക്കുമുന്നില്‍ രണ്ടാമത്തെ ചോദ്യം ഉന്നയിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.
Read moreDetailsപച്ചക്കറിയിലെ കീടനാശിനി തടയുന്നതിന് അടിസ്ഥാനപരമായി ചെയ്യേണ്ടത് ലാബുകള്‍ സജ്ജീകരിക്കലാണ്. ഇക്കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ കീടനാശിനിയുടെ അളവു കണ്ടെത്താനോ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ കഴിയില്ല.
Read moreDetailsപോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് കൊച്ചി സംഭവം. നേരത്തെ കരുതിയിരുന്നതിനെക്കാള്‍ ശക്തമായ സാന്നിധ്യം കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്കുണ്ടെന്ന് ഈ സംഭവത്തോടെ തെളിഞ്ഞിരിക്കുകയാണ്.
Read moreDetailsകേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ബാര്‍ കോഴ വിവാദം ഓരോ ദിവസം കഴിയുംതോറും പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ധനമന്ത്രി കെ.എം മാണിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
Read moreDetailsകേരളത്തിലെ കുത്തഴിഞ്ഞ സര്‍വ്വകലാശാലകളെ ശുദ്ധീകരിക്കുന്നതിനുള്ള നടപടികളുടെ ആദ്യപടിയായി സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുകൂട്ടിയത് ശ്ലാഘനീയമായ നടപടിയായാണ് പൊതുവേ വിലയിരുത്തുന്നത്.
Read moreDetailsകേരളം നിരവധി സമരങ്ങള്‍ കണ്ടിട്ടുണ്ട്. സമരത്തിന് പുതിയ പേരുകള്‍ കണ്ടെത്തുന്നതില്‍ കേരളീയരോളം മിടുക്കുള്ളവര്‍ ആരുമില്ല. ഇപ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്നു വരുന്ന ആദിവാസികളുടെ നില്‍പ്പുസമരം പോലും ഗാന്ധിയന്‍...
Read moreDetailsഒരുകാലത്ത് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ കുറിച്ച് ഭാരതത്തില്‍ മാത്രമല്ല പുറത്തും വലിയ മതിപ്പായിരുന്നു. ആ നല്ലനാളുകളെ തിരിച്ചുകൊണ്ടുവരുന്നതിന് ഗവര്‍ണറുടെ ഇടപെടല്‍ മൂലം സാധിക്കുമെന്ന് പ്രത്യാശിക്കാം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies