വിദേശബാങ്കുകളില്‍ ലക്ഷക്കണക്കിനു കോടിരൂപയുടെ കള്ളപ്പണമാണ് ഭാരതത്തില്‍ നിന്നു കടത്തിക്കൊണ്ടുപോയി നിക്ഷേപിച്ചിട്ടുള്ളത്. അഴിമതിയിലൂടെ നേടുന്ന പണം മാത്രമല്ല കള്ളപ്പണം.
Read moreDetailsആചാര്യന്‍മാരുടെ ആചാര്യനായി മഹാമണ്ഡലേശ്വര്‍ പദവിയിലേക്ക് ഉയരുമ്പോള്‍ ആ സ്ഥാനത്തെ ജ്ഞാനം കൊണ്ടും അറിവുകൊണ്ടും അന്വര്‍ത്ഥമാക്കിയ ആചാര്യനാണ് ഭൂമിയിലെ കര്‍മകാണ്ഡം പൂര്‍ത്തിയാക്കി ഗംഗയില്‍ വിലയം പ്രാപിച്ചത്.
Read moreDetailsഒരു നവഭാരത സൃഷ്ടിയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ദേശീയതയില്‍ ഊന്നിയ ഭാരതത്തിന്റെ പുതിയ രൂപകല്‍പനയ്ക്ക് ജനകോടികള്‍ അര്‍പ്പണബോധത്തോടെ പിന്നിലുണ്ടെന്നതാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്.
Read moreDetailsഭൗതിക അസാന്നിദ്ധ്യംകൊണ്ട് ഓരോ ദിവസവും ഹൈന്ദവകേരളത്തിന്റെ ഹൃദയധമിനികളില്‍ മന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു നാമമാണ് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി.
Read moreDetailsലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്താണ് ഇസ്ലാമിക ഭീകരവാദം. ഭീകരവാദത്തെ പാകിസ്ഥാന്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിക്കുന്നു എന്നത് ലോകത്തിനുമുന്നില്‍ പകല്‍പോലെ വ്യക്തമാണ്.
Read moreDetailsമണ്ണ് അറിഞ്ഞിട്ടുവേണം വിത്തുവിതയ്ക്കാന്‍; അത് അറിയുമ്പോഴേക്കും ഭാരതത്തിന്റെ മണ്ണില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് എന്നെന്നേക്കുമായി പ്രസക്തി നഷ്ടപ്പെട്ടിരിക്കും.
Read moreDetailsമറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതാണ് ജീവിതമെന്നും സ്വന്തം ഇംഗിതത്തിനുവേണ്ടിമാത്രം ജീവിക്കന്നത് മരണമാണെന്നുമുള്ള സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. അന്യന് ഉതകുന്ന പ്രവര്‍ത്തനത്തിലൂടെയാണ് ജീവിതത്തെ സാര്‍ത്ഥകമാക്കേണ്ടത്.
Read moreDetailsപ്രധാനമന്ത്രി നരേന്ദ്രമോഡിയെ വരുന്ന തീര്‍ത്ഥാടനകാലയളവില്‍ ശബരിമലയിലേക്ക് കൊണ്ടുവന്ന് ഹൈന്ദവജനതയുടെ കാലങ്ങളായുളള ആഗ്രഹം സഫലീകരിക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്.
Read moreDetailsരാഷ്ട്രീയ ശത്രുക്കള്‍ നല്ലതുചെയ്താലും എതിര്‍ക്കണമെന്നത് വെറുപ്പിന്റെ തത്വശാസ്ത്രമാണ്. കോണ്‍ഗ്രസുകാര്‍ അങ്ങനെ ശീലിച്ചുപോയി. അതിന്റെ പ്രതിഫലനമാണ് ശശിതരൂരിനെതിരെ നീങ്ങുന്നതിന് കാരണമായത്.
Read moreDetailsവേനല്‍ക്കാലത്ത് പാകിസ്ഥാനില്‍ നിന്ന് കഴിയുന്നത്ര ഭീകരവാദികള്‍ക്ക് നുഴഞ്ഞുകയറ്റത്തിനുള്ള അവസരമൊരുക്കുന്നതിനാണ് ഐ.എസ്.ഐ ഒത്താശയോടെ പാക് പട്ടാളം അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത്. എന്നാല്‍ ഈ അടവ് കുറേക്കാലമായി ഫലിക്കുന്നില്ല.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies