തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമകുടുംബാംഗവും അന്തേവാസിയുമായിരുന്ന സുധാന അമ്മ(82) നിര്യാതായായി. ദീര്‍ഘകാലമായി ആശ്രമത്തിലെ അന്തേവാസിയായി തുടരുകയായിരുന്നു. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്കാരം തൈക്കാട് വെള്ളാസഭ ശ്മശാനത്തില്‍ നവംബര്‍ 13ന് നടന്നു.













