നമ്മുടെ രാജ്യത്ത് നടമാടുന്ന അഴിമതിയും ദാരിദ്ര്യവും ഒക്കെ കണ്ട് നാം പലപ്പോഴും വികാരാധീനരാവുകയോ മനസു മടുത്തു പോവുകയോ ചെയ്യുന്നുണ്ട്. ഒരു മാതൃകാ രാഷ്ട്രത്തിനായി നാം കാണുന്ന സ്വപ്നം,...
Read moreപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടുപിന്‍വലിക്കല്‍ നടപടി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് 5 ലക്ഷം കോടി രൂപയുടെ പ്രയോജനം ഉണ്ടാക്കിയെന്ന് ഇതു സംബന്ധിച്ച ഒരു ഉതതല ആഭ്യന്തര വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Read moreസാധകര്‍ ഭക്തിയോഗം, കര്‍മയോഗം, ജ്ഞാനയോഗം മുതലായ ഏത് മാര്‍ഗത്തിലൂടെ സാധന ചെയ്താലും ഈശ്വരപ്രാപ്തി നേടാന്‍ ഗുരുകൃപയെ കൂടാതെ മറ്റൊന്നും പര്യാപ്തമല്ല. അതിനാലാണ് 'ഗുരുകൃപാ ഹി കേവലം ശിഷ്യപരമമംഗളം'...
Read moreഅയിത്ത ജാതി കുട്ടികള്‍ക്കുവേണ്ടി അയിത്ത ജാതിക്കാരനായ അയ്യന്‍കാളി സ്വന്തം കൈകൊണ്ട് ഇന്ത്യയില്‍ ആദ്യത്തെ അവര്‍ണ സ്‌കൂളിന് അസ്ഥിവാരമിട്ടു. ഇത് പിന്നീട് വന്‍പിച്ച അവര്‍ണ മുന്നേറ്റങ്ങള്‍ക്ക് വേദിയായി പരിണമിച്ചു.
Read moreപൊതുവഴികളിലൂടെ അവര്‍ണര്‍ക്കും മറ്റുള്ളവരോടൊപ്പം സഞ്ചരിക്കാനുള്ള സാമൂഹ്യ വിലക്കുകളെ പരസ്യമായി ലംഘിക്കാനായിരുന്നു അയ്യന്‍കാളിയുടെയും സംഘത്തിന്റെയും ലക്ഷ്യം.
Read moreതിരുവനന്തപുരം നഗരത്തില്‍ നിന്നും ഏതാണ്ട് പതിനഞ്ച് കിലോമീറ്റര്‍ തെക്കുമാറി വിഴിഞ്ഞം കടലോരത്തു ചേര്‍ന്നാണ് വെങ്ങാന്നൂര്‍ ഗ്രാമം സ്ഥിതിചെയ്യുന്നത്.
Read moreകൊച്ചിയിലെ പുലയര്‍ കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതിലിരുന്ന് കൊച്ചിന്‍ പുലയന്‍ മഹാജന സഭ പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ട് നൂറു വര്‍ഷം കടക്കുന്നു. തീണ്ടലും തൊടിലും...
Read moreമനുഷ്യമനസ്സിന്റെ കോണുകളില്‍ ഒളിയിരിക്കുന്ന ആസുരപ്രകൃതിക്കെതിരെ ആശ്വാസത്തിന്റെ അഭിജ്ഞ സങ്കല്‍പ്പങ്ങള്‍ അനുസ്യൂതം പകര്‍ന്നുകൊടുക്കുന്ന തിരുവോണനാളിന്റെ സ്മരണയും സ്മരണാഞ്ജലിയും മലയാളികളില്‍ ഉയര്‍ത്തിവിട്ട ഉത്തേജനമായി എന്നെന്നും പുലരട്ടെ! വളരട്ടെ!
Read moreസാധാരണക്കാരന്റെ ഉത്സവബത്തയില്‍ കണ്ണെറിഞ്ഞ് നടത്തുന്ന വ്യാപാരകോലാഹലം ഉപഭോക്താവിന്റെ മറ്റൊരു വെല്ലുവിളിയാണ്. രൂപയൂടെ മൂല്യശോഷണവും വൈവിധ്യമാര്‍ന്നതും മികച്ച ഊര്‍ജ്ജക്ഷമതയുള്ളതും സാങ്കേതികതികവാര്‍ന്നതുമായ മലയാളിയുടെ മനസ്സ് ഓണത്തിന്റെ സ്‌നിഗ്ദ സൗന്ദര്യത്തില്‍ നിന്ന്...
Read moreകഴിഞ്ഞ നൂറ്റാണ്ടില്‍ ഐക്യകേരള പ്രസ്ഥാനം ശക്തിപ്പെട്ടപ്പോള്‍ ആദ്യം നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും സംയോജനം നടന്നു (1949). അതോടെ രാജഭരണം അവസാനിച്ചു.
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies