കഴിഞ്ഞ നൂറ്റാണ്ടില്‍ ഐക്യകേരള പ്രസ്ഥാനം ശക്തിപ്പെട്ടപ്പോള്‍ ആദ്യം നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും സംയോജനം നടന്നു (1949). അതോടെ രാജഭരണം അവസാനിച്ചു.
Read moreഅവര്‍ണ്ണനും സവര്‍ണ്ണനും മനുഷ്യനാണെന്ന ചിന്തയുണ്ടാകണം. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുന്ന നാം നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാത്തരം ദുഷിച്ചുനാറിയ ചിന്തകളെയും പിഴുതെടുത്തെറിയണം. അങ്ങിനെ സാമൂഹ്യ അസമത്വങ്ങള്‍ എന്നന്നേയ്ക്കുമായി തൂത്തെറിയാന്‍...
Read moreഭാരതത്തിന്റെ സംസ്‌കാരത്തിനു സനാതനധര്‍മ്മം എന്നാണല്ലോ പ്രസിദ്ധി. ധരിക്കുന്നതിനെ നിലനിറുത്തുന്നതിനെ ആണ് ധര്‍മ്മം എന്നു പറയുന്നത്. ധാരണത്തിനു നിലനില്പിനു വിപരീതമായത് അധര്‍മ്മമാകുന്നു. ആരുടെ നിലനില്പ് എന്ന ചോദ്യത്തിനു മുഴുപ്രപഞ്ചത്തിന്റെയും...
Read moreവേളീക്കായലിന് അഭിമുഖമായിട്ടാണ് പുലയനാര്‍കോട്ട സ്ഥിതിചെയ്തിരുന്നത്. തലസ്ഥാനനഗരിയില്‍ നിന്നും നാലുമൈല്‍ അകലെ വടക്കുപടിഞ്ഞാറുമാറി സമുദ്രതീരത്തോടു സമീപിച്ച് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു കുന്നിന്‍പ്രദേശമാണ് പുലയനാര്‍കോട്ട.
Read moreനൂറ്റാണ്ടുകളായി സാമൂതിരിയില്‍നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന ശല്യം അവസാനിപ്പിക്കാനാണ് കൊച്ചി തിരുവിതാംകൂറുമായി സന്ധിചെയ്‌തെങ്കിലും അതു തൃശ്ശൂരിലെ നമ്പൂതിരിമാരുടെയും അവരുടെ ആചാര്യനായ യോഗാതിരിയുടെയും പ്രതാപത്തിന് അറുതിവരുത്തകകൂടി ചെയ്തു.
Read moreദ്വീപുസമാനമായ ഈ കിടപ്പാണ് പില്‍ക്കാലത്ത് ഈ പ്രദേശത്തെയാകെ കോട്ടകെട്ടി സംരക്ഷിതമാക്കാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചത്. ആ കോട്ടയൊന്നും ഇന്ന് അവശേഷിക്കുന്നില്ലെങ്കിലും പടിഞ്ഞാറേക്കോട്ട കിഴക്കേക്കോട്ട എന്നീ സ്ഥലപേരുകള്‍ ആ കോട്ടസ്ഥിതിചെയ്യുന്ന...
Read moreസാഹിത്യാദി കലാപോഷണത്തിലും ക്ഷേത്രങ്ങള്‍ ഒട്ടും പിന്നിലല്ല. സാഹിത്യപ്രസ്ഥാനങ്ങളില്‍ ക്ഷേത്രങ്ങള്‍ക്കുള്ള സ്ഥാനം അദ്യുതീയമാണ്. രചനാഗുണത്തിലും രസഭാവപൂര്‍ണ്ണതയിലും സ്‌തോത്രങ്ങളെ അതിശയിക്കുന്ന ഒരു സാഹിത്യപ്രസ്ഥാനമില്ല. നാരായണാദികളും ശങ്കരാചാര്യരുടെ സ്‌തോത്രങ്ങളും അതിനുദാഹരണമാണ്.
Read moreപ്രാണനില്‍ അമൃത് വര്‍ഷിക്കുന്ന സഞ്ജീവിനിയാണ് പ്രാര്‍ത്ഥന. ജീവന്റെ ആധാരശക്തി തപിക്കുന്ന പ്രാണനില്‍ കുളിര്‍നീരായ്, മനുഷ്യജീവിതത്തെ ധന്യമാക്കുവാന്‍ ഉപകരിക്കുന്ന സാധനയാണ് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ നിസ്സീമമായ ശക്തി അറിയാതെ...
Read moreഭാരതീയനന്മകളെക്കുറിച്ച് ധര്‍മ്മബോധമുള്ള വിദേശികള്‍ പറഞ്ഞതെന്തായിരുന്നു എന്ന് പരിശോധിക്കാം. - ജര്‍മ്മന്‍ പണ്ഡിതന്‍ ദോഹം പറയുന്നു: ''ഇന്ത്യ മാനവരാശിയുടെ കളിത്തൊട്ടിലാകുന്നു. മാനവസംസ്‌കാരത്തിന്റെ ജന്മഭൂമിയാകുന്നു....... ഹിന്ദുക്കള്‍ ഏറ്റവും സൗമ്യസ്വഭാവമുള്ള ജനങ്ങളാണ്.....''...
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies