Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ലേഖനങ്ങള്‍

ഉത്രാടത്തലേന്ന്‌

by Punnyabhumi Desk
Sep 13, 2013, 05:19 pm IST
in ലേഖനങ്ങള്‍

Uthradamകരുതിവയ്ക്കാന്‍ മലയാളിയെ പഠിപ്പിച്ച ഉത്സവമാണ് ഓണം. എവിടെയോ ചോര്‍ന്നു പോയതും മലയാളിയുടെ നീക്കി വയ്ക്കുക എന്ന സ്വഭാവം തന്നെ. ഓണം സര്‍ക്കാരിന് കോടികള്‍ കൊണ്ടുവരുന്ന ഉത്സവമാണ്. മദ്യവില്പനയിലൂടെ. പുതിയ വഴികള്‍ തേടിത്തേടി മലയാളി മുക്കാലും പെരുവഴിയിലായി എന്നു പറയേണ്ടിവരുന്നതില്‍ ദുഃഖമുണ്ട്.

ഇരുനിലമുഖവും ഇനിയുമറിയാത്ത മനസ്സുമായി അത്തച്ചമയത്തിനരികെ ഇരിക്കുമ്പോള്‍ അസുരസ്വഭാവം സമ്മാനിച്ചതിനൊക്കെയും വേഗപ്പൂട്ട് വീഴണം. ചില്ലറ വില്പനക്കാരനെ മാറ്റി നിറുത്തി സര്‍ക്കാര്‍ സംരംഭങ്ങളായ പൊതുവിതരണ മാര്‍ഗ്ഗമാണ് മലയാളിക്ക് പ്രിയം. പണ്ട് ഓണം കൂടാന്‍ വിദേശത്തുനിന്ന് ബന്ധുക്കള്‍ സ്വദേശം തേടിയെത്തും. ഒത്തുച്ചേരലിന്റെ ആരവം മറ്റൊരു ഓണപ്പാട്ടായിമാറും. ഇന്ന് വയസ്സായ അച്ഛനമ്മമാരെ ടിക്കറ്റ് അയച്ച് അന്യനാട്ടിലെത്തിക്കുന്ന മക്കള്‍. പറിച്ചു നടീലിന്റെ കാലം.

ഒക്കെയും ഇവിടെനിന്ന് കയറ്റിവിട്ട് അവിടെ കൃത്രിമത്വത്തിന്റെ മറ്റൊരു ഓണം കൂടലാണ്. അലങ്കാര മത്സ്യങ്ങളെപ്പോലെ മലയാളി ആ പഴയ വാഴ്ത്തപ്പെട്ട ഈരടികള്‍ പാടി മറ്റൊരു കേരളപ്പെരുമ അവിടെ ഉയര്‍ത്തിവിടുന്നു. സമരങ്ങളോ സത്യാഗ്രഹങ്ങളോ ഇല്ലാത്ത അവിടത്തെ ഓണനാളുകള്‍. ഓണക്കഞ്ഞിയും തിരുവോണസദ്യയും ഉണ്ടാക്കി സമരം ചെയ്യുന്ന കാഴ്ച നമ്മള്‍ ഇവിടെ കാണുന്നു.
മലയാളിയുടെ മറ്റൊരു മലയാളപ്പെരുമ.

ഓണം നിശ്ചയദാര്‍ഢ്യത്തിന്റെ മടിക്കുത്തില്‍ ഒളിപ്പിച്ച് ഒരമ്മ തന്റെ കൈക്കുഞ്ഞുമായി മണല്‍ മാഫിയയ്‌ക്കെതിരെ തിരുവോണദിവസവും പടല പിണക്കങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന ഭരണസിരാകേന്ദ്രത്തിന്റെ വാതില്‍ക്കല്‍ ഉണ്ടാവും. സമരമുഖങ്ങള്‍ക്ക്‌പോലും വേഗപ്പൂട്ട് വീഴുന്നകാലം. ഉത്രാടതലേന്ന് മലയാളിപ്പൊള്ളുന്ന വിലയില്‍ ഓണം ഉരുക്കി ഒഴിക്കുകയാണ്.
ഓഫറുകളുടെയും സമ്മാനങ്ങളുടേയും പെരുമഴക്കാലം കൂടിയാണ് ഓണം. രൂപയെ വെട്ടി ഡോളര്‍ പടികയറിയപ്പോള്‍ വ്യാപാരരംഗം ഒന്നു തണുത്തു.

എം. വിജയകുമാര്‍ പെരുന്താന്നി
എം. വിജയകുമാര്‍ പെരുന്താന്നി

സാധാരണക്കാരന്റെ ഉത്സവബത്തയില്‍ കണ്ണെറിഞ്ഞ് നടത്തുന്ന വ്യാപാരകോലാഹലം ഉപഭോക്താവിന്റെ മറ്റൊരു വെല്ലുവിളിയാണ്. രൂപയൂടെ മൂല്യശോഷണവും വൈവിധ്യമാര്‍ന്നതും മികച്ച ഊര്‍ജ്ജക്ഷമതയുള്ളതും സാങ്കേതികതികവാര്‍ന്നതുമായ മലയാളിയുടെ മനസ്സ് ഓണത്തിന്റെ സ്‌നിഗ്ദ സൗന്ദര്യത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കട്ടെ. ഉഗ്രപ്രതീക്ഷകള്‍ക്ക് ഇടം നല്‍കി. ഉത്രാടതലേന്ന് വീണ്ടും നമുക്ക് ഒരുങ്ങിയിരിക്കാം. ആ നല്ല ചക്രവര്‍ത്തിയുടെ വരവിനായി !!!
[email protected]

ShareTweetSend

Related News

ലേഖനങ്ങള്‍

കിത്തൂർ റാണി ചെന്നമ്മ: ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ആദ്യകാല ഭരണാധികാരി

ലേഖനങ്ങള്‍

ഭാരതീയ ദര്‍ശനശാസ്ത്രം ലോകക്ഷേമത്തിനു സമര്‍പ്പിച്ച അമൂല്യ വരദാനമാണ് യോഗ

ലേഖനങ്ങള്‍

കോവിഡ്19 കടന്നു പോകുമ്പോൾ

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies