ലേഖനങ്ങള്‍

ആര്യനധിനിവേശ സിദ്ധാന്തം നാം പഠിക്കണോ? പഠിപ്പിക്കണോ?

ഭാരതീയനന്മകളെക്കുറിച്ച് ധര്‍മ്മബോധമുള്ള വിദേശികള്‍ പറഞ്ഞതെന്തായിരുന്നു എന്ന് പരിശോധിക്കാം. - ജര്‍മ്മന്‍ പണ്ഡിതന്‍ ദോഹം പറയുന്നു: ''ഇന്ത്യ മാനവരാശിയുടെ കളിത്തൊട്ടിലാകുന്നു. മാനവസംസ്‌കാരത്തിന്റെ ജന്മഭൂമിയാകുന്നു....... ഹിന്ദുക്കള്‍ ഏറ്റവും സൗമ്യസ്വഭാവമുള്ള ജനങ്ങളാണ്.....''...

Read moreDetails

ഇന്ന് സ്വാമി വിവേകാനന്ദ ജയന്തി

ആധുനിക ഭാരതത്തിന്റെ മനസ്സിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ സ്വാമി വിവേകാനന്ദന്‍. ഒരു ഇടിമിന്നല്‍ പോലെ...

Read moreDetails

ഹൈന്ദവ നവോത്ഥാനത്തിന്റെ മാര്‍ഗദര്‍ശി

ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും കാലഘട്ടത്തില്‍ നിരവധി നവോത്ഥന നായകന്‍ന്മാരുടെ ധര്‍മ്മ കര്‍മ്മ മുന്നേറ്റങ്ങളിലൂടെ ഉണര്‍ന്നെണീറ്റ കേരളീയ ഹിന്ദുസമൂഹം ക്രമേണ ആലസ്യത്തിലേയ്ക്കും സാമുദായിക നേതൃത്വത്തിന്റെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളില്‍പ്പെട്ട് ദിശാബോധമില്ലായ്മയിലേക്കും അധപതിച്ചു. ആചാര്യന്മാരുടെ...

Read moreDetails

ഐതിഹാസികമായി പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് സുവര്‍ണ ജൂബിലി

തിരുവിതാംകൂറില്‍ ഐതിഹാസികമായി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് പ്രഖ്യാപിച്ച ക്ഷേത്രപ്രവേശനവിളംബരത്തിന് ഇന്ന് 75വര്‍ഷം തികയുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അയിത്തം തുടങ്ങിയ അനാചാരങ്ങളും കൊടുമ്പിരിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ അയിത്തജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം എന്നന്നേയ്ക്കുമായി തിരുവിതാംകൂറില്‍...

Read moreDetails

ഓണാഘോഷം കലാരൂപങ്ങളിലൂടെ

കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകത്തില്‍ നിന്നും ഉടലെടുത്തതാണ് ചിങ്ങമാസത്തിലെ പൊന്നോണം. ഈ ഓണാഘോഷം കേരളീയരുടെ ഹൃദയങ്ങളില്‍ അനിര്‍വചനീയമായ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാവും കടന്നുവരുന്നത്.

Read moreDetails

ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിര്‍മ്മിച്ച ഒന്‍പതു കോട്ടകള്‍ നാശത്തിന്റെ വക്കില്‍

ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും അതിലെ അളവറ്റ സ്വത്തുക്കളും സംരക്ഷിക്കാന്‍ രാജഭരണകാലത്ത് നിര്‍മ്മിച്ച കോട്ടകള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇവയില്‍ ചിലത് പുരാവസ്തു വകുപ്പിന്റെ കീഴിലാണെങ്കിലും അവരും സംരക്ഷിക്കുന്നകാര്യത്തില്‍...

Read moreDetails

ആശയവിനിമയത്തിനു വേണ്ടത് നല്ല ഭാഷ

ആശയവിനിമയത്തിന് ഭാഷയുടെ ലക്ഷ്യം. അത് ശുദ്ധവും സൂക്ഷ്മവും ആയിരിക്കണം '' ഏകഃശബ്ദഃസമ്യഗ്ജ്ഞാതഃ സുഷ്ഠുപ്രയുക്തഃ സ്വര്‍ഗലോകേകാമധുക് ഭവതി (ശരിയായി പഠിച്ച് ശരിയായി പ്രയോഗിക്കുന്ന പദം സ്വര്‍ഗത്തില്‍ ആശിക്കുന്നതു തരും)...

Read moreDetails

ദേശനാമങ്ങളുടെ ചരിത്രം

മല, ആളം എന്നീ രണ്ടു പദങ്ങള്‍ ചേര്‍ന്നു മലയാളമുണ്ടായെന്നാണ് പണ്ഡിതന്മാരുടെ പൊതുവിധി. സഹ്യപര്‍വ്വതത്തിനു താഴെയുള്ള അളം (=സ്ഥലം) എന്നര്‍ത്ഥകല്‍പ്പനയുണ്ടായിട്ടുണ്ട്. സ്ഥാണുരവിയുടെ കാലംവരെയും ഈ പ്രദേശത്തിനു 'അളതേയം' എന്നു...

Read moreDetails

ദേശനാമങ്ങളുടെ ചരിത്രം

മലയാളികളുടെ മാതൃരാജ്യമായ കേരളത്തിന്‌ പ്രാചീനകാലം മുതലേ കേരളം, മലയാളം, ഭാര്‍ഗ്ഗവക്ഷേത്രം, മലൈനാട്‌, മലബാര്‍ എന്നിങ്ങനെ വിവിധ പേരുകള്‍ പ്രസിദ്ധമായിരുന്നു. ഈ പദങ്ങളുടെ ഉത്‌പത്തി സംബന്ധിച്ച്‌ പണ്ഡിതന്മാര്‍ക്കിടയില്‍ വിഭിന്നാഭിപ്രായങ്ങള്‍...

Read moreDetails

ആര്‍ത്ഥിക ദാരിദ്ര്യത്തെക്കാള്‍ മൂര്‍ച്ഛിക്കുന്നത് ആദ്ധ്യാത്മിക ദാരിദ്ര്യം

അഹിതം ചെയ്യാതിരിക്കുക എന്നത് നിഷേധാത്മകമായ സേവനമാണല്ലോ. ഭാവാത്മകമായ സേവനം ഹിതം ചെയ്യുക എന്നതാണ്. അതിനുമുണ്ട് താരതമ്യം. തന്റെ സ്വാര്‍ത്ഥത്തിനു ഹാനി വരാത്തിടത്തോളം മറ്റുള്ളവരുടെ പ്രയോജനത്തിനായി പ്രവര്‍ത്തിക്കുക എന്നതൊന്ന്....

Read moreDetails
Page 3 of 4 1 2 3 4

പുതിയ വാർത്തകൾ