Sunday, September 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

by Punnyabhumi Desk
Mar 1, 2026, 01:10 pm IST
in കേരളം

കാസര്‍ഗോഡ്: ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കാസര്‍ഗോഡ് ജില്ലയില്‍ പരിക്രമണം ആരംഭിക്കും. ജനുവരി 31ന് കൊല്ലൂര്‍ ശ്രീമൂകാംബികാദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപ പ്രതിഷ്ഠ നടത്തി ആരംഭിച്ച രഥയാത്ര കാശ്മീരിലേക്കും അവിടെ നിന്നും ഭാരതത്തിലെ 10 സംസ്ഥാനങ്ങളിലെ പുണ്യതീര്‍ത്ഥങ്ങളിലെ സ്വീകരണങ്ങള്‍ക്കും ശേഷമാണ് മാര്‍ച്ച് 3ന് കേരളത്തിലേക്ക് കടക്കുന്നത്. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നവതി വര്‍ഷമായതിനാല്‍ ഇക്കുറി കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയാണ് രഥയാത്ര സംഘടിപ്പിച്ചിട്ടുള്ളത്.

മാര്‍ച്ച് 3നും 4നും കാസര്‍ഗോഡ് ജില്ലയിലും 5നും 6നും കണ്ണൂര്‍, 7ന് വയനാട്, 8, 9 തീയതികളില്‍ കോഴിക്കോട്, 10, 11 മലപ്പുറം, 12ന് പാലക്കാട്, 13 പാലക്കാട്-തൃശ്ശൂര്‍, 14 തൃശ്ശൂര്‍-എറണാകുളം, 15 എറണാകുളം-ഇടുക്കി, 16 ഇടുക്കി-പത്തനംതിട്ട, 17 പത്തനംതിട്ട, 18 കോട്ടയം, 19 കോട്ടയം-ആലപ്പുഴ, 20 ആലപ്പുഴ, 21, 22 കൊല്ലം, 23ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ച് കന്യാകുമാരിയിലേക്കും സാഗരപൂജയ്ക്കു ശേഷം 24ന് തിരുവനന്തപുരം ജില്ലയിലെ നഗരപരിധിയിലുള്ള ക്ഷേത്രങ്ങളില്‍ ശ്രീരാമായണ കാണ്ഡ പരിക്രമണവും 25ന് ശ്രീരാമദാസ ആശ്രമം പ്രദേശങ്ങളിലുള്ള ശ്രീരാമായണകാണ്ഡ പരിക്രമണത്തിനും ശേഷം വൈകുന്നേരം ശ്രീരാമദാസ ആശ്രമത്തില്‍ എത്തിച്ചേരും. 26ന് ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം നടക്കും. 27ന് പാദുക സമര്‍പ്പണശോഭായാത്രയ്ക്കു ശേഷം ആശ്രമത്തില്‍ എത്തിച്ചേരുന്നതോടെ ശ്രീരാമനവമി രഥയാത്ര സമ്പൂര്‍ണ്ണമാകും.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies