കാട്ടാക്കട: വീരണകാവ് കാര്‍ത്തികപ്പറമ്പില്‍ വീട്ടില്‍ പരേതനായ കെ.സുകുമാരന്‍ നായരുടെ(പൂവച്ചല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്) ഭാര്യ എന്‍.എസ്.ലളിതമ്മ(90) നിര്യാതയായി. മക്കള്‍: സ്വാമി ശിവ സച്ചിദാനന്ദ സരസ്വതി (ഓബ്ര ശ്രീരാമദാസ ആശ്രമം, ഉത്തര്‍പ്രദേശ്), ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി (അധ്യക്ഷന്‍, ശ്രീരാമദാസമിഷന്‍), സനല്‍ കുമാര്‍.എസ്.എല്‍, സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍ (കവി). മരുമക്കള്‍: കെ.ഗിരിജ, സംഗീത ആര്‍.നായര്‍.
സംസ്‌കാരം ഇന്ന് (ജൂണ്‍ 4) ഉച്ചയ്ക്ക് 12:30 ന് വീരണകാവ് കാര്‍ത്തികപ്പറമ്പില്‍ വീട്ടുവളപ്പില്‍ നടക്കും.













