ആലപ്പുഴ: ശ്രീരാമദാസ ആശ്രമ കുടുംബാംഗമായ ഡോ.ജയലക്ഷ്മി(ആര്.സി.സി തിരുവനന്തപുരം)യുടെ മാതാവ് ഉമ്പുക്കാട്ട് ജയഭവനില്‍ പത്മാവതി അമ്മ(94)(റിട്ട. അദ്ധൃപിക, മുതുകുളം എസ്.എന്‍.എം. യൂ.പി.എസ്.) ഇന്ന് രാവിലെ നിര്യാതയായി. മരണാന്തര കര്‍മ്മങ്ങള്‍ ഇന്ന് (27-11-2026 വെളളിയാഴ്ച) വൈകുന്നേരം 3.30 ന് രാമപുരം വീട്ടുവളപ്പില്‍ നടക്കും. സഞ്ചയനം: ഡിസംബര്‍ 3 വ്യാഴാഴ്ച രാവിലെ 8:30ന്.













