Thursday, September 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

(ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരണം-വലുത്)-കര്‍ക്കടകമാസത്തിലെ പേജ് നമ്പര്‍ പ്രകാരമുള്ള പ്രതിദിന പാരായണക്രമം

by Punnyabhumi Desk
Jul 16, 2026, 06:43 pm IST
in സനാതനം

👉 കർക്കിടകം – 1
ബാലാകാണ്ഡം തുടക്കം മുതൽ പുത്രലാഭാലോചന വരെ. 1 മുതൽ 516 വരെ വരികൾ.(1-18)
👉 കർക്കിടകം – 2
പുത്രലാഭാലോചന മുതൽ അഹല്യസ്തുതി വരെ 517മുതൽ 1102 വരെ വരികൾ.(18-37)
👉കർക്കിടകം – 3
അഹല്യാ സ്തുതി മുതൽ ബാലാകാണ്ഡം സമാപ്‌തം വരെ. 1103മുതൽ 1700 വരെ വരികൾ സമാപ്‌തം (37-57)
👉കർക്കിടകം – 4
അയോദ്ധ്യാ കാണ്ഡം ആരംഭം മുതൽ രാമാഭിഷേകവിഘ്നം വരെ – 1 മുതൽ 436 വരെ വരികൾ. (58-72)
👉കർക്കിടകം – 5
അഭിഷേകവിഘനം മുതൽ ലക്ഷ്മണോപദേശം വരെ. 437മുതൽ 1060 വരെ വരികൾ (72-92)
👉കർക്കിടകം – 6
ലക്ഷ്മണോപദേശം മുതൽ വനയാത്ര വരെ 1061മുതൽ 1638 വരെ വരികൾ (92-111)
👉 കർക്കിടകം – 7
7വനയാത്ര മുതൽ ദശരഥന്റെ ചരമഗതി വരെ.1639 മുതൽ 2126 വരെ വരികൾ.(111-127)
👉കർക്കിടകം – 8
ദശരഥന്റെ ചരമഗതി മുതൽ സംസ്കാര കർമം വരെ .2127മുതൽ 2552 വരെ വരികൾ. (127-141)
👉കർക്കിടകം – 9
സംസ്കാര കർമം മുതൽ അയോദ്ധ്യാകാണ്ഡം സമാപ്‌തം വരെ. 2553 മുതൽ 3188 വരെ സമാപ്‌തം (141-162)
👉 കർക്കിടകം – 10
ആരണ്യ കാണ്ഡം ആരംഭം മുതൽ അഗസ്ത്യ സ്തുതി വരെ. 1 മുതൽ 426 വരെ വരികൾ.(163-177)
👉 കർക്കിടകം – 11
അഗസ്ത്യ സ്തുതി മുതൽ ഖരവധം വരെ – 427 മുതൽ 898 വരെ വരികൾ.(177-192)
👉കർക്കിടകം – 12
ഖര വധം മുതൽ സീതാപ ഹരണം വരെ. 899 മുതൽ 1422 വരെ വരികൾ.(192-209)
👉കർക്കിടകം – 13
സീതാപഹരണം മുതൽ ആരണ്യകാണ്ഡം സമാപ്‌തം വരെ.(209-229) 1423മുതൽ 2040 വരെ വരികൾ
👉കർക്കിടകം – 14
കിഷ്കിന്ധാ കാണ്ഡം ആരംഭം മുതൽ ബാലി സുഗ്രീവ യുദ്ധം വരെ. 1 മുതൽ 452 വരെ വരികൾ (230-245)
👉കർക്കിടകം – 15
ബാലി വധം മുതൽ ക്രിയാമാർഗ്ഗോപദേശം വരെ.453മുതൽ 920 വരെ വരികൾ.(245-260)
👉കർക്കിടകം – 16
ക്രിയാമാർഗ്ഗോപദേശം മുതൽ സ്വയംപ്രഭാഗതി വരെ.921 മുതൽ 1462 വരെ വരികൾ (260-278)
👉കർക്കിടകം – 17
സ്വയംപ്രഭാഗതി മുതൽ സാമ്പാതി വാക്യം വരെ.1463 മുതൽ 1843 വരെ വരികൾ(278-290)
👉കർക്കിടകം – 18
സാമ്പാതി വാക്യം മുതൽ കിഷ്കിന്ധാ കാണ്ഡം സമാപ്‌തം വരെ,1844 മുതൽ 2386 വരെ വരികൾ(290-304)
👉കർക്കിടകം – 19
സുന്ദര കാണ്ഡം ആരംഭം മുതൽ ഹനുമത് സീതാ സംവാദം വരെ 1 മുതൽ 470 വരെ വരികൾ(305-320)
👉കർക്കിടകം – 20
ഹനുമാത് സീതാ സംവാദം മുതൽ ഹനുമാൻ രാവണ സന്നിധിയിൽ എന്നത് വരെ 471 മുതൽ മുതൽ 910 വരെ വരികൾ.(320-335)
👉 കർക്കിടകം – 21
ഹനുമാൻ രാവണ സന്നിധിയിൽ മുതൽ സുന്ദര കാണ്ഡം സമാപ്‌തം വരെ 911 മുതൽ 1474 വരെ വരികൾ(335-353)
👉 കർക്കിടകം – 22
യുദ്ധകാണ്ഡം ആരംഭം മുതൽ വിഭീഷണൻ ശ്രീരാമ സന്നിധിയിൽ എന്നത് വരെ. 1 മുതൽ 580 വരെ വരികൾ.(354-373)
👉 കർക്കിടകം – 23
വിഭീഷണൻ ശ്രീരാമ സന്നിധിയിൽ മുതൽ രാവണ ശുക സംവാദം വരെ 581 മുതൽ 1134 വരെ വരികൾ(373-391)
👉 കർക്കിടകം 24
രാവണ ശുക സംവാദം മുതൽ രാവണന്റെ പടപ്പുറപ്പാട് വരെ 1135 മുതൽ 1766 വരെ.(391-411)
👉കർക്കിടകം – 25
രാവണന്റെ പടപ്പുറപ്പാട് മുതൽ നാരദ സ്തുതി വരെ 1767 മുതൽ 2272 വരെ വരികൾ(412-428)
👉കർക്കിടകം – 26
നാരദ സ്തുതിമുതൽ ദിവ്യഔഷധഫലം വരെ വരികൾ 2273 മുതൽ 2866 വരെ(428-447)
👉കർക്കിടകം – 27
ദിവ്യഔഷധ ഫലം മുതൽ രാമരാവണ യുദ്ധം വരെ,2867 മുതൽ 3504 വരെ വരികൾ(447-468)
👉കർക്കിടകം -28
രാമാരാവണ യുദ്ധം മുതൽ വിഭീഷണ രാജ്യാഭിഷേകം വരെ.3505 മുതൽ 4096 വരെ വരികൾ(468-487)
👉കർക്കിടകം -29
വിഭീഷണ രാജ്യാഭിഷേകം മുതൽ4 ഹനുമത്-ഭരത സംവാദം വരെ 4097 മുതൽ 4526 വരെ വരികൾ(487-501)
👉കർക്കിടകം – 30
ഹനുമത് -ഭരത സംവാദം മുതൽ യുദ്ധകാണ്ഡം സമാപ്‌തം വരെ.(501-522)
👉കർക്കിടകം – 31
രാമായണം സമ്പൂർണ്ണ പാരായണം സമർപ്പണം.🙏
🙏🙏ജയ് സീതാറാം 🙏🙏
ശ്രീരാമദാസ ആശ്രമം, ചേങ്കോട്ടുകോണം, തിരുവനന്തപുരം

Share
Tweet
Send

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies