ചേങ്കോട്ടുകോണം : ശ്രീരാമദാസ ആശ്രമബന്ധുവായ സ്വാമിയാര്‍ മഠം ഗാന്ധിനഗര്‍ ബിജു ഭവനില്‍ സി.രാധ (75) നിര്യാതയായി. ഭര്‍ത്താവ്: ജി രാമചന്ദ്രന്‍ (റിട്ട.എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്)
മക്കള്‍: ബിജു ആര്‍, ബിനു ആര്‍, ബിനോജ് ആര്‍. മരുമകള്‍: വിനിതാചന്ദ്രന്‍.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍. സഞ്ചയനം ചൊവ്വാഴ്ച 8.30-ന്.













