ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമകുടുംബാംഗവും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഉത്തമഭക്തനുമായ വിശ്വനാഥന്‍.വി.പിള്ളയുടെ സഹധര്‍മ്മിണി യൂ.എസ്.എ പെന്‍സില്‍വാനിയ – ഫിലാഡല്‍ഫിയ (ബ്രൂമാള്‍) ലക്ഷ്മിക്കുട്ടി വി.പിള്ള (80) നിര്യാതയായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരച്ചടങ്ങുകള്‍ അമേരിക്കയില്‍ നടക്കും.
മക്കള്‍: ലേഖ എസ്.നായര്‍, ഹരി.വി.പിള്ള, മരുമക്കള്‍: സൂരജ്.എസ്.നായര്‍, ഖ്യാതി.എസ്.പിള്ള. ചെറുമക്കള്‍: കൃഷ്ണ എസ്.നായര്‍, രുദ്ര.എച്ച്.പിള്ള.













