പത്തനംതിട്ട: ശ്രീരാമദാസ ആശ്രമ കുടുംബാംഗവും തടിയൂര്‍ കടയാര്‍ തോണ്ടുമുറിയില്‍ വീട്ടില്‍ ടി.കെ.രാമചന്ദ്രന്‍ പിള്ള-76 (റിട്ട.പോസ്റ്റുമാസ്റ്റര്‍) നിര്യാതനായി. ഭാര്യ: എം.കെ.തങ്കമ്മ (റിട്ട. ടീച്ചര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇടമുറി) മക്കള്‍: ബ്രഹ്മചാരി അരുണ്‍, മഞ്ജു സി നായര്‍, അഭിലാഷ് ചന്ദ്രന്‍ (എന്‍.എസ്.എച്ച്.എസ്.എസ് നെടുമുടി )മരുമകന്‍: സുധിഷ് നായര്‍(ആക്‌സെഞ്ചര്‍ ടെക്‌നൊളജീസ്, ചെന്നൈ).
സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്കുശേഷം 3:00ന് കടയാര്‍ മില്‍മ പാല്‍ സൊസൈറ്റിക്ക് സമീപമുള്ള വീട്ടുവളപ്പില്‍ നടക്കും.













