വസ്ത്രധാരണം പ്രതിഫലിപ്പിക്കുന്നത് ഒരു നാടിന്റെ സംസ്‌കാരമാണ്. പുരോഗമനത്തിന്റെ പേരില്‍ അത് ഇല്ലാതാക്കാനുള്ള ശ്രമം നാടിന്റെ മൂല്യങ്ങളെ തിരസ്‌ക്കരിക്കലാണ്. അതുകൊണ്ടുതന്നെ യേശുദാസ് പറഞ്ഞത് ആയിരംവട്ടം ശരിയാണ്.
Read moreDetailsആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി സന്ദേശം ദൂരദര്‍ശനില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ദേശസ്‌നേഹികളെ വേദനിപ്പിക്കുന്നതാണ്. ജനാധിപത്യവ്യവസ്ഥയില്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജീവവായു പോലെയാണ്.
Read moreDetailsശാസ്ത്രസാങ്കേതിക മേഖലകളില്‍ ഔന്നിത്യം കൈവരിക്കുകയും ആണവശക്തിയായി മാറുകയും ചൊവ്വാദൗത്യത്തില്‍ ആദ്യതവണതന്നെ വിജയംകൈവരിക്കുകയും ചെയ്ത ഭാരതം ശുചിത്വത്തിന്റെ മേഖലയില്‍ ഇന്നും വളരെ പിന്നിലാണ്.
Read moreDetailsകഴിഞ്ഞ കുറേവര്‍ഷങ്ങളായി വിദ്യാരംഭചടങ്ങ് എവിടെയും നടത്താവുന്ന സ്ഥിതിയിലേക്ക് എത്തി. ഇതിനെ കച്ചവടസ്വഭാവത്തിലേക്ക് മാറ്റുന്ന രീതിയിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ക്ഷത്രങ്ങളോടനുബന്ധിച്ച് നടക്കുന്ന വിദ്യാരംഭത്തേക്കാള്‍ ഒരുപക്ഷേ കൂടുതലാണ് ക്ഷേത്രങ്ങള്‍ക്കുപുറത്ത്...
Read moreDetailsഷിക്കാഗോയിലെ പ്രസംഗത്തിലൂടെ ഒരു നരേന്ദ്രന്‍ ഉറങ്ങിക്കിടന്ന ഭാരതത്തെ ഉണര്‍ത്തിയെങ്കില്‍ 121ര്‍ഷം എത്തുമ്പോള്‍ മറ്റൊരു നരേന്ദ്രന്‍ എല്ലാ അര്‍ത്ഥത്തിലും ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കാനുള്ള ജൈത്രയാത്രയിലാണ്.
Read moreDetailsതലസ്ഥാനത്തെ ഒരു സ്‌കൂളില്‍ അഞ്ചുവയസ്സുകാരനെ നാലുമണിക്കൂറോളം പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട സംഭവം മനഃസാക്ഷിയുള്ള ആര്‍ക്കും ഞെട്ടലോടുകൂടിമാത്രമേ ഓര്‍ക്കാന്‍ കഴിയൂ. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഒരു അദ്ധ്യാപിക കുട്ടിയെ പട്ടിക്കൂട്ടില്‍...
Read moreDetailsസര്‍വപ്രതാപത്തില്‍ വാണുകൊണ്ടു ലോകംമുഴുവന്‍ തന്റെ കാല്‍കീഴിലാണെന്ന് വിശ്വസിക്കുകയും അഹന്തയുടെയും ധാര്‍ഷ്ട്യത്തിന്റെയും പ്രതിരൂപമായി തമിഴ്‌നാട് അടക്കിഭരിക്കുകയും ചെയ്ത ജയലളിതയുടെ ഇപ്പോഴത്തെ സ്ഥിതി സ്വയംകൃതാനര്‍ത്ഥമാണ്.
Read moreDetailsദാരിദ്ര്യവും നിരക്ഷരതയും പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിഞ്ഞില്ല. മനുഷ്യവിഭവശേഷിയുടെ കുറവോ, വിദഗ്ദ്ധരുടെ അഭാവമോ വിഭവശേഷി ഇല്ലാത്തതോ അല്ല. മറിച്ച് ബ്യൂറോക്രസിയുമായി ബന്ധപ്പെട്ട തൊഴില്‍ സംസ്‌കാരമാണ് ഈ അധഃപതനത്തിനു കാരണം.
Read moreDetailsമാനവരാശിക്ക് എന്നും മംഗളഗീതവും പൊഴിച്ചുനില്‍ക്കുന്ന ഭാരതത്തിന്റെ പവിത്രമായ മണ്ണില്‍ നിന്നുയര്‍ന്ന മംഗള്‍യാന്‍ ഇപ്പോള്‍ അരുണഗ്രഹമെന്നു സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ഋഷിവര്യന്‍മാര്‍ പറഞ്ഞ ചൊവ്വയെ വലംവച്ചുകൊണ്ടിരിക്കുന്നു.
Read moreDetailsപ്രസവമുറികളിലെ സ്വകാര്യതപോലും സോഷ്യല്‍മീഡിയവഴി പ്രചരിപ്പിക്കുക എന്ന ഹീനകര്‍മ്മം പ്രബുദ്ധമായ ഒരു ജനതയ്ക്കും ഒരിക്കലും ഭൂഷണമല്ല. കേരളം പൂര്‍ണ്ണ സാക്ഷരത കൈവരിച്ചു എന്നാണ് അഭിമാനിക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies