ഉത്തിഷ്ഠത ജാഗ്രത

ദേശീയോദ്ഗ്രഥനം

ഭാരതത്തിലെ ഹൈന്ദവമഹാശക്തി ഉണര്‍ന്നെഴുന്നേറ്റാല്‍ മറ്റൊരു ശക്തിക്കും അതിനെ തടുത്തു നിര്‍ത്തുവാന്‍ സാധിക്കുകയില്ല. സഹിഷ്ണുതയുടെയും ഹൃദയവിശാലതയുടെയും പേരില്‍ എല്ലാം സഹിച്ച് കഴിഞ്ഞിരുന്ന ഹിന്ദുവിനെ ദുര്‍ബ്ബലനാണെന്നു തെറ്റിദ്ധിരിച്ചിരിക്കുകയായിരുന്നു. സ്വാര്‍ത്ഥലാഭേച്ഛയുടെ പേരില്‍...

Read more

ഹിന്ദു സമുദായത്തിന്റെ കടമകള്‍

ആത്മീയജ്ഞാനം തേടുന്നവരായി എത്രപേരുണ്ടോ അത്രയും ആത്മീയഅന്വേഷണമാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുമെന്നും ഏതെങ്കിലും ഏകമായ വരട്ടുതത്വത്തില്‍ അധിഷ്ഠിതമല്ല ആത്മീയജ്ഞാനാന്വേഷണമെന്നുംകൂടി സനാതനധര്‍മ്മം ഉദ്‌ഘോഷിക്കുന്നു. സനാതനധര്‍മ്മത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള സാര്‍വ്വത്രികതയുടെ അടിസ്ഥാനം മേല്‍പ്പറഞ്ഞതാണ്. എല്ലാവര്‍ക്കും ഒരേ...

Read more

ആത്മാവിന്റെ ഹിമാലയം

മനുഷ്യരാശിക്ക് ഇന്നേവരെ ലഭിച്ചിട്ടുള്ള ദര്‍ശനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായ ഒന്നാണ് ഉപനിഷദ്ദര്‍ശനം. അനേകം നൂറ്റാണ്ടുകളായി ഭാരതീയരുടെ ധാര്‍മ്മികവും ആദ്ധ്യത്മികവുമായ ജീവിതരീതികളെ രൂപപ്പെടുത്തുന്നതില്‍ അതിമഹത്തായ പങ്കാണ് ഉപനിഷത്തുക്കള്‍ നിര്‍വഹിച്ചിട്ടുള്ളത്.

Read more

ക്ഷേത്രപുനരുദ്ധാരണം

ഏകദേശം ഒരു നൂറു വര്‍ഷങ്ങള്‍ക്കുമുമ്പുവരേ ഭാരതത്തിലും വിശിഷ്യ കേരളത്തിലും ക്ഷേത്രങ്ങളെ വളരെ നല്ല നിലയില്‍ സംരക്ഷിച്ചിരുന്നു. മിക്ക ക്ഷേത്രങ്ങളും ഗ്രാമക്ഷേത്രങ്ങളായിരുന്നു. വികേന്ദ്രീകൃതവും അതേസമയം സുസംഘടിതവുമായിരുന്നു. ഓരോ ക്ഷേത്രത്തോടും...

Read more

ഈശ്വരനെ കാണാന്‍ കഴിയുമോ?

ശ്രീരാമകൃഷ്‌ണപരമഹംസനോട്‌ നരേന്ദ്രന്‍ ചോദിച്ചു. ഈശ്വരനെ കാണാന്‍ കഴിയുമോ? ഒട്ടും താമസിച്ചില്ല. ശ്രീരാമകൃഷ്‌ണന്‍ ഉടനെ മറുപടി നല്‍കി. `ഉവ്വ്‌, തീര്‍ച്ചയായും കഴിയും. തീവ്ര വ്യാകുലതയോടെ കരഞ്ഞാല്‍ കാണാന്‍ സാധിക്കും....

Read more

ആര്‍ഷ സംസ്‌കാരത്തിന്റെ അമൂല്യത

ഓരോ ജനതയ്ക്കും തനതായ സംസ്‌കാരവും ചരിത്രവും പാരമ്പര്യവും ഉണ്ട്. ആര്‍ഷ സംസ്‌കാരത്തിന്റെ ഈറ്റില്ലമാണ് ഭാരതം. സത്യദര്‍ശികളായ ഋഷീശ്വരന്മാരുടെ ധാര്‍മ്മികബോധത്തില്‍നിന്നും രൂപം പ്രാപിച്ചതുകൊണ്ടാണ് ഭാരതസംസ്‌കാരത്തിന് ആര്‍ഷസംസ്‌കാരം എന്ന പേര്‍...

Read more

തിലകം

പ്രപഞ്ചം മുഴുവനും സ്ഥൂലവും സൂക്ഷ്മവുമായ രണ്ടു തത്വങ്ങൡ അധിഷ്ഠതമാണ്. സ്ഥൂലം കണ്ണുകള്‍കൊണ്ട് കാണാവുന്നതും രൂപം ഗുണം പേര് ഇവകളോടുകൂടി പ്രപഞ്ചത്തില്‍ കാണുന്നവയുമാണ്. ജീവന്‍ സമ്പാദിച്ചു വയ്ക്കുന്ന സൂക്ഷ്മഭാവമാണ്...

Read more

വിഗ്രഹാരാധന എന്നാലെന്ത്?

ഹിന്ദുക്കള്‍ വിഗ്രഹാരാധകരാണെന്നും ക്രിസ്ത്യാനികള്‍ അങ്ങനെയല്ലെന്നും ഉള്ള അഭിപ്രായം തന്നെ ഒരപവാദമാണ്. വിവരക്കേടുകൊണ്ടുള്ള കള്ളംപ്പറിച്ചിലുമാണ്. ഏതു മതമായാലം എല്ലാ മതങ്ങള്‍ക്കും സാമന്യമായുള്ള ഒരു തത്വമേയുളളൂ. ഈ തത്വത്തിന് മതഭദം...

Read more

ഹിന്ദുമതത്തിന്റെ പ്രത്യേകതകള്‍ – ഭാഗം മൂന്ന്

ഉപാസന എന്ന വാക്കിന് അടുത്തിരിക്കുന്നത് എന്നാണര്‍ഥം. അകന്ന് ഇരിക്കുന്നു എന്ന് തോന്നുന്ന മൂര്‍ത്തിയെ വിധിച്ച മാര്‍ഗങ്ങളിലൂടെ ഉപാസിക്കുമ്പോള്‍ അതുമായി താദാത്മ്യം പ്രാപിക്കുന്ന അനുഭവമാണ് ഉപാസകനുണ്ടാകുന്നത്.

Read more

ഹിന്ദു വര്‍ഗീയവാദിയല്ല

ക്രിസ്‌ത്യന്‍-മുസ്ലീം രാഷ്‌ട്രങ്ങളില്‍ ഒന്നിലുംതന്നെ ദേശീയത ഊട്ടിവളര്‍ത്തിയ സംസ്‌കാരപാരമ്പര്യത്തിന്‌്‌ വിപരീതമായ രാഷ്‌ട്രീയധാര ഉണ്ടായിട്ടില്ല. അനുഷ്‌ഠാനങ്ങളും ആചാരങ്ങളും ക്രമപ്പെടുത്തി നിര്‍ത്തിയിരുന്ന സംസ്‌കാരധാര രാഷ്‌ട്രത്തിന്‍െറ വളര്‍ച്ചയെ സഹായിക്കുകയും ഐക്യത്തെ നിലനിര്‍ത്തുകയും ചെയ്‌തിട്ടുണ്ട്‌.

Read more
Page 2 of 3 1 2 3