ഉത്തിഷ്ഠത ജാഗ്രത

തിലകം

പ്രപഞ്ചം മുഴുവനും സ്ഥൂലവും സൂക്ഷ്മവുമായ രണ്ടു തത്വങ്ങൡ അധിഷ്ഠതമാണ്. സ്ഥൂലം കണ്ണുകള്‍കൊണ്ട് കാണാവുന്നതും രൂപം ഗുണം പേര് ഇവകളോടുകൂടി പ്രപഞ്ചത്തില്‍ കാണുന്നവയുമാണ്. ജീവന്‍ സമ്പാദിച്ചു വയ്ക്കുന്ന സൂക്ഷ്മഭാവമാണ്...

Read moreDetails

വിഗ്രഹാരാധന എന്നാലെന്ത്?

ഹിന്ദുക്കള്‍ വിഗ്രഹാരാധകരാണെന്നും ക്രിസ്ത്യാനികള്‍ അങ്ങനെയല്ലെന്നും ഉള്ള അഭിപ്രായം തന്നെ ഒരപവാദമാണ്. വിവരക്കേടുകൊണ്ടുള്ള കള്ളംപ്പറിച്ചിലുമാണ്. ഏതു മതമായാലം എല്ലാ മതങ്ങള്‍ക്കും സാമന്യമായുള്ള ഒരു തത്വമേയുളളൂ. ഈ തത്വത്തിന് മതഭദം...

Read moreDetails

ഹിന്ദുമതത്തിന്റെ പ്രത്യേകതകള്‍ – ഭാഗം മൂന്ന്

ഉപാസന എന്ന വാക്കിന് അടുത്തിരിക്കുന്നത് എന്നാണര്‍ഥം. അകന്ന് ഇരിക്കുന്നു എന്ന് തോന്നുന്ന മൂര്‍ത്തിയെ വിധിച്ച മാര്‍ഗങ്ങളിലൂടെ ഉപാസിക്കുമ്പോള്‍ അതുമായി താദാത്മ്യം പ്രാപിക്കുന്ന അനുഭവമാണ് ഉപാസകനുണ്ടാകുന്നത്.

Read moreDetails

ഹിന്ദു വര്‍ഗീയവാദിയല്ല

ക്രിസ്‌ത്യന്‍-മുസ്ലീം രാഷ്‌ട്രങ്ങളില്‍ ഒന്നിലുംതന്നെ ദേശീയത ഊട്ടിവളര്‍ത്തിയ സംസ്‌കാരപാരമ്പര്യത്തിന്‌്‌ വിപരീതമായ രാഷ്‌ട്രീയധാര ഉണ്ടായിട്ടില്ല. അനുഷ്‌ഠാനങ്ങളും ആചാരങ്ങളും ക്രമപ്പെടുത്തി നിര്‍ത്തിയിരുന്ന സംസ്‌കാരധാര രാഷ്‌ട്രത്തിന്‍െറ വളര്‍ച്ചയെ സഹായിക്കുകയും ഐക്യത്തെ നിലനിര്‍ത്തുകയും ചെയ്‌തിട്ടുണ്ട്‌.

Read moreDetails

ചാതുര്‍വര്‍ണ്യം

- ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി (തുടര്‍ച്ച) `ബ്രാഹ്‌മണോസ്യ മുഖമാസീത്‌ ബാഹൂ രാജന്യഃ കൃതഃ ഊരൂ തദസ്യ യദൈ്വശ്യഃ പദ്‌ഭ്യാം ശൂദ്രോജായത.' (പുരുഷസൂക്തം) ഒരു ശരീരത്തില്‍ വ്യാപിച്ചിരിക്കുന്ന...

Read moreDetails

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി: ആഗോള ഹൈന്ദവ ഏകീകരണത്തിന്റെ പ്രത്യാശയും ദീപനാളവും

നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നും അകന്ന്‌ ഗ്രാമാന്തരീക്ഷവും സമാധാനവും തുടിച്ചു നില്‍ക്കുന്ന ചെങ്കോട്ടുകോണം ശ്രീരാമദാസ മഠത്തിന്റെ അധിപതിയായിരുന്നു നാലു വര്‍ഷം മുമ്പ്‌ മഹാസമാധിസ്ഥനായ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി. ആ വേര്‍പാട്‌...

Read moreDetails

ചാതുര്‍വര്‍ണ്യം

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി മനുഷ്യസംസ്‌കാരത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചുകൊണ്ട്‌ അഭംഗുരം നിലനില്‌ക്കുന്ന ഉത്‌കൃഷ്‌ടദര്‍ശനമാണു ഭാരതത്തിനുള്ളത്‌. നാനാത്വങ്ങളെ ഉള്‍ക്കൊള്ളുകയും കോര്‍ത്തിണക്കുകയും ചെയ്യുന്ന അമൂല്യസിദ്ധാന്തമാണ്‌ ഭാരതസംസ്‌കാരത്തിന്റെ അടിത്തറ. നാനാത്വങ്ങള്‍ ഏകത്വമായും,...

Read moreDetails

ഹിന്ദുമതത്തിന്റെ പ്രത്യേകതകള്‍ – ഭാഗം രണ്ട്

(തുടര്‍ച്ച... ഭാഗം ഒന്ന്) 11. മറ്റു മതക്കാര്‍ എല്ലാറ്റിലും ഈശ്വരനുണ്ടെന്നു കാണാത്തതുകൊണ്ട്‌ മതപരിവര്‍ത്തനത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ട്‌ എല്ലാറ്റിലുമില്ലാത്ത ഈശ്വരന്‍ അപൂര്‍ണനായി പോകുന്നു. ഹിന്ദുമതം സമദര്‍ശിത്വമുള്ള, സര്‍വവ്യാപിയായ, സര്‍വശക്തനായ,...

Read moreDetails

ഹിന്ദു വര്‍ഗീയവാദിയല്ല

സംസ്‌കാരം, മതം, സമ്പദ്‌ഘടന, രാഷ്‌ട്രീയം എന്നിവയെ വേര്‍തിരിച്ചുനിര്‍ത്തി രാഷ്‌ട്രപുനഃസംവിധാനത്തിനു തയ്യാറെടുക്കുന്നവര്‍ തികച്ചും അശാസ്‌ത്രീയമായ സമീപനമാണ്‌ കൈക്കൊള്ളുന്നത്‌. ഓരോ കാലഘട്ടത്തിലും ഇന്ന ഇന്ന വികാരങ്ങളേ ഉണ്ടാകൂ എന്നു തീര്‍ച്ചപ്പെടുത്തിയിട്ടുള്ള...

Read moreDetails
Page 3 of 4 1 2 3 4

പുതിയ വാർത്തകൾ