ദേശീയം

എസ്പിജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

ന്യൂഡല്‍ഹി: എസ്പിജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ (61) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 1987 ബാച്ച് കേരള കേഡര്‍...

Read more

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ എന്‍.വളര്‍മതി അന്തരിച്ചു

ചെന്നൈ: ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ എന്‍.വളര്‍മതി അന്തരിച്ചു. 55 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ സ്വദേശിയാണ്. ചാന്ദ്രയാന്‍ 3 ഉള്‍പ്പെടെയുളള ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്ക്...

Read more

ഹോപ്പ് എക്‌സിപിരിമെന്റ്: വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങി വീണ്ടും ലാന്‍ഡു ചെയ്തു

ബംഗളൂരു: ചന്ദ്രയാന്‍ 3 ന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ നിന്നും 40 സെന്റീമീറ്റര്‍ ഉയര്‍ന്നുപൊങ്ങി മറ്റൊരിടത്ത് ലാന്‍ഡുചെയ്തുവെന്ന് ഐഎസ്ആര്‍ഒ. നേരത്തേ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്നും...

Read more

ആദിത്യ എല്‍1ന്റെ ഭ്രമണപഥ ഉയര്‍ത്തല്‍ വിജയകരം

അമരാവതി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1ന്റെ ഭ്രമണപഥ ഉയര്‍ത്തല്‍ വിജയകരം. രാവിലെ 11:45ഓടെ ആദ്യ ഭ്രമണപഥ ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഇസ്രോ അറിയിച്ചു. അടുത്ത ഭ്രമണപഥ...

Read more

ചന്ദ്രയാന്‍ 3: പകല്‍ മാറി; പ്രഗ്യാന്‍ റോവര്‍ സ്ലീപ്പ് മോഡില്‍ പ്രവേശിച്ചു

ബംഗളൂരു: ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാന്‍ റോവര്‍ സ്ലീപ്പ് മോഡില്‍ പ്രവേശിച്ചതായി ഐ എസ് ആര്‍ ഒ. ചന്ദ്രനിലെ പകല്‍ കഴിഞ്ഞ് സൂര്യപ്രകാശം നഷ്ടമായതിനാലാണിത്. റോവറിലെ...

Read more

ഇന്ത്യയുടെ പ്രഥമ സൂര്യപര്യവേഷണ ദൗത്യം: ആദിത്യ എല്‍ 1 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ 1 ന്റെ വിക്ഷേപിച്ചു. പിഎസ്എല്‍വി സി 57 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍...

Read more

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എട്ടംഗ സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പ്രക്രിയയെപ്പറ്റി പഠിക്കാനുള്ള എട്ടംഗ സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മുന്‍ രാഷ്ട്രപതി...

Read more

രേഖാമൂലം വിവാഹം നടത്തിയിട്ടില്ലാത്ത ദമ്പതികളുടെ മക്കള്‍ക്കും പൂര്‍വിക സ്വത്തിന് അവകാശമുണ്ട്: സുപ്രീംകോടതി

ന്യൂഡല്‍ഹി: രേഖാമൂലം വിവാഹം നടത്തിയിട്ടില്ലാത്ത ദമ്പതികളുടെ മക്കള്‍ക്ക് മാതാപിതാക്കളുടെ പൂര്‍വിക സ്വത്തിലും അവകാശമുണ്ടെന്ന് സുപ്രീം കോടതി. കൂട്ടു കുടുംബ വ്യവസ്ഥിതിയില്‍ കഴിയുന്ന ഹിന്ദു കുടുബങ്ങള്‍ക്കുള്ള പിന്തുടര്‍ച്ചാവകാശ നിയമ...

Read more

വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില കുറച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വിലയും കുറച്ചു. 10 കിലോ സിലിണ്ടറിന് 158 രൂപ കുറയും....

Read more

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പഠിക്കാന്‍ സമിതി രൂപീകരിച്ച് കേന്ദ്രം; മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷന്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കാന്‍ സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതി അധ്യക്ഷന്‍. വിഷയം പഠിച്ച ശേഷം സമിതി...

Read more
Page 4 of 389 1 3 4 5 389

പുതിയ വാർത്തകൾ