വിഴിഞ്ഞം: ആഴിമല ശിവക്ഷേത്രത്തിലെ 80-ാമത് വാർഷിക മഹോത്സവം 15മുതൽ 24 വരെ.15ന് രാവിലെ 8.50ന് തൃക്കൊടിയേറ്റ്,9.30ന് ഭജന,11ന് കലശാഭിഷേകം,22വരെ എല്ലാ ദിവസവും ഉച്ചക്ക് 12.05ന് അന്നദാനവും വൈകിട്ട് 6ന് പുഷ്പാഭിഷേകത്തോടെ ദീപാരാധനയും.15ന് 12.10ന് കൈകൊട്ടികളിയും തിരുവാതിരയും (സ്റ്റേജ് കൈലാസം) വൈകിട്ട് 4ന് നൃത്തോത്സവം (സ്റ്റേജ് കൈലാസം) 5ന് തിരുവാതിര (സ്റ്റേജ് ഗംഗാധര),5.05ന് ക്ലാസിക്കൽ ഡാൻസ് (സ്റ്റേജ് കൈലാസം),6ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം പത്മശ്രീ.കെ.ഓമനകുട്ടി ടീച്ചർ,രാത്രി 7.30ന് ഉദ്ഘാടന സമ്മേളനം.ക്ഷേത്ര പ്രസിഡൻ്റ് എം.അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.ക്ഷേത്ര ജനറൽ സെക്രട്ടറി എസ്.വിജേഷ്,അഡ്വ.എം.വിൻസെന്റ്റ് എം.എൽ.എ,കടകംപള്ളി സുരേന്ദ്രൻ.എം.എൽ.എ,ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ചൊവ്വര രാജൻ,കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഷീജ,പുളിങ്കുടി വാർഡ് മെമ്പർ സ്മിത ഗോപൻ,എസ്.എൻ.ഡി.പി. യോഗം കോവളം യൂണിയൻ പ്രസിഡന്റ്റ് ടി.എൻ.സുരേഷ്,ബി.ജെ.പി.തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ.മുക്കംപാലമൂട് ബിജു, സി.പി.ഐ.എം കോവളം ഏര്യാ സെക്രട്ടറി അഡ്വ.എസ്.അജിത്ത്, ക്ഷേത്ര സെക്രട്ടറി എസ്.എൻ.അനൂപ്, എന്നിവർ പങ്കെടുക്കും.ചടങ്ങിൽ ധനസഹായവിതരണം നടക്കും.രാത്രി 9.15ന് നാടൻപാട്ട് (സ്റ്റേജ് പാണ്ഡവ).16ന് രാവിലെ 9.30ന് ശ്രീവേദസാര ശിവസഹസ്ര നാമജപം,11ന് ഭജന,വൈകിട്ട് 4.10ന് പ്രദോഷ പൂജ,5.05ന് തിരുവാതിര,6ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം രമേശ് ചെന്നിത്തല.എം.എൽ.എ,7നും 7.35 നും കൈകൊട്ടികളി, 7.45ന് സമീപ ക്ഷേത ഭാരവാഹി സമ്മേളനം.അരുവിപ്പുറം ക്ഷേത്ര മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും.8.35ന് ഡാൻസ് ഷോ.17ന് രാവിലെ 8ന് സംഗീത കച്ചേരി,9.05ന് ആയുർവേദ മെഡിക്കൽ ക്യാമ്പ്,10ന് ഭക്തി ഗാനസുധ,ഉച്ചക്ക് 2ന് കാവ്യസദസ്,4.05ന് ശാസ്ത്രീയനൃത്തം,5ന് ക്ലാസിക്കൽ ഡാൻസ്,6ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ഡോ.ജി.ശങ്കർ,6.30ന് ശാസ്ത്രീയ നൃത്തം,ഭരതനാട്യം ജുഗൽബന്ദി,രാത്രി 6.55ന് 3-ാമത് ആഴിമലഗംഗാധരേശ്വര പുരസ്‌കാരം ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിക്ക് സമർപ്പിക്കുന്നു,7.05ന് കൈകൊട്ടിക്കളി,8.35ന് ഡാൻസ്.18ന് രാവിലെ 7ന് ഭജന,8.05ന് സംഗീത അർച്ചന,10ന് സെമിക്ലാസിക്കൽ നൃത്ത നൃത്ത്യങ്ങൾ,11ന് ഡാൻസ്,11.55ന് ഗാനമേള,വൈകിട്ട് 4ന് ഭരതനാട്യം,4.05ന് ഭക്തിഗാനമേള,5.35ന് കൈകൊട്ടികളി,6ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം അഡ്വ.വി.ജോയ് എം.എൽ.എ,7ന് സംഗീതകച്ചേരി,7.05ന് ഉമാമഹേശ്വര പരിണയം,8.35ന് മ്യൂസിക്കൽ ലൈവ്.19ന് രാവിലെ 7ന് ഭജന,വൈകിട്ട് 4ന് കവിയരങ്ങ്,5ന് സെമിക്ലാസിക്കൽ ഡാൻസ്,5.05ന് കഥാപ്രസംഗം,6ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ,7ന് ക്ലാസിക്കൽ ഡാൻസ്,7.05ന് നാടകം,8.35ന് നൃത്തോത്സവം.20ന് രാവിലെ 9.05ന് ഭക്തിഗാനസുധ,വൈകിട്ട് 4.05ന് ക്ലാസിക്കൽ ഡാൻസ്,4.30ന് നാരങ്ങവിളക്ക്.ദിവ്യശ്രീധർ,അഡ്വ.ഡോ.ക്രിസ് വേണുഗോപാൽ എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്യും,5ന് തിരുവാതിര,വൈകിട്ട് 6ന് എസ്. ശ്രീജിത്ത് ഐ.പി.എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും,രാത്രി 7ന് തിരുവാതിര,7.05ന് ഭരതനാട്യം,7.35 ന് ഭരതനാട്യം,8.35ന് ഗാനമേള.21ന് വൈകിട്ട് 6ന് റാണിയമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.6.10ന് ക്ലാസ്സിക്കൽ ഡാൻസ്,6.15ന് നൃത്ത സന്ധ്യ,7ന് ക്ലാസിക്കൽ ഡാൻസ്,7.30ന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാജൻ ഉദ്‌ഘാടനം ചെയ്യും.എം. ടി.രമേശ്,ഡോ.ഫൈസൽഖാൻ,നെയ്യാറ്റിൻകര സനൽ,പ്രമോദ് പയ്യന്നൂർ,അഞ്ജിത വിനോദ്കോട്ടുകാൽ,അഡ്വ.പി.എസ്.ഹരികുമാർ,കരമനജയൻ,തോട്ടം പി.കാർത്തികേയൻ,ഉച്ചക്കട സുരേഷ്,വിജേഷ് ആഴിമല, എസ്.എൻ.അനൂപ് എന്നിവർ പങ്കെടുക്കും.ചടങ്ങിൽ വിദ്യാഭ്യാസ ധനസഹായ വിതരണം നടക്കും.22ന് വൈകിട്ട് 5ന് തിരുവാതിര,5.05ന് സംഗീതാർച്ചന,6ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം – എ.എ. റഹീം എം.പി,7ന് ഡാൻസ്,7.05ന് വിൽപ്പാട്ട്,8.05ന് തിരുവാതിര,8.35ന് ഗാനമേള.23ന് രാവിലെ10ന് ഭക്തിഗാനമേള,10.10 ന് സമൂഹപൊങ്കാല,ഭദ്രദീപം കൊളുത്തി ഉദ്ഘാടനം -സ്വാമി ശുഭംഗാനന്ദ.12.05ന് വേട്ട സദ്യ,12.50ന് പൊങ്കാല നിവേദ്യം.4.35ന് നൃത്ത നൃത്ത്വങ്ങൾ,4.40ന് തിരുവാതിര,6ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം – അഡ്വ: ജി.ആർ.അനിൽ,7.35ന് ഡാൻസ്,8.05ന് ഫീമെയിൽ വാട്ടർ ഡ്രം.10.45ന് പള്ളിവേട്ട.24ന് ഉച്ചയ്ക്ക് 12.05ന് ആറാട്ട് സദ്യ, വൈകിട്ട് 3.30ന് ആറാട്ട് ബലി,4.15ന് തൃക്കൊടിയിറക്ക്,5ന് ആറാട്ട്.6ന് പറയ്ക്കെഴുന്നെള്ളിപ്പ്,താലപ്പൊലി, ആറാട്ട് ഘോഷയാത്ര.













