ബര്‍ലിന്‍: ലോക ചെസ് അര്‍മാഗെഡന്‍ ഏഷ്യ ആന്‍ഡ് ഓഷ്യാനിയ വിഭാഗത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷ് ജേതാവായി. മുന്‍ ലോക റാപിഡ് ചെസ് ചാംപ്യന്‍ നോഡ്രിബെക് അബ്ദുസത്തറോവിനെയാണ് ഫൈനലില്‍ ഗുകേഷ് പരാജയപ്പെടുത്തിയത്.
ഇതോടെ സെപ്റ്റംബറില്‍ നടക്കുന്ന അര്‍മാഗെഡന്‍ ഫൈനലിന് ഗുകേഷും ഉസ്‌ബെക്കിസ്ഥാന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ അബ്ദുസത്തറോവുംയോഗ്യത നേടി.
Discussion about this post