കായികം

ഐ.പി.എല്‍ ക്രിക്ക്റ്റില്‍ പഞ്ചാബിന് 34 റണ്‍സ് ജയം

180 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നവുമായി ബാങ്ങിംഗിനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സേ നേടാനായുള്ളു.

Read more

മലയാളിതാരം ടോക്കിയോ ഒളിംപിക്‌സില്‍ യോഗ്യത നേടി

ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്‌സില്‍ ലോങ്ജംപ് ഫൈനലില്‍ 5-ാം ശ്രമത്തില്‍ 8.26 മീറ്റര്‍ ദൂരം ചാടി ദേശീയ റെക്കോര്‍ഡ് (8.20 മീ) പുതുക്കിയാണ് ശ്രീശങ്കര്‍ ടോക്കിയോ യോഗ്യത നേടിയത്.

Read more

ന്യൂസിലന്‍ഡിനു പരമ്പര

രണ്ടാം ഇന്നിംഗ്‌സില്‍ 186 റണ്‍സിന് പാകിസ്ഥാന്റെ എല്ലാ ബാറ്റ്‌സ്മാന്‍മാരെയും പുറത്താക്കി ന്യൂസിലന്‍ഡ് പരമ്പര (2-0) സ്വന്തമാക്കി. ഒരു ഇന്നിങ്‌സിനും 176 റണ്‍സിനുമാണ് ന്യൂസിലന്‍ഡിന്റെ വിജയം.

Read more

പെലെയുടെ റെക്കോഡ് ഇനി മെസ്സിക്ക്

ഒരു ക്ലബിനുവേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോഡ് ഇനി മെസ്സിക്കു സ്വന്തം. ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡാണ് മെസ്സി മറികടന്നത്.

Read more

ഇന്ത്യന്‍ ടീമിനെ  അജിന്‍ക്യ രഹാനെ നയിക്കും

ഓസ്‌ട്രേലിയയില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ  അജിന്‍ക്യ രഹാനെ നയിക്കും. വിരാട് കോലി ഇന്ത്യയിലേക്ക് മടങ്ങിയതിനെത്തുടര്‍ന്നാണിത്.

Read more

2030 ഏഷ്യന്‍ ഗെയിംസ് ദോഹയില്‍

2030ലെ ഏഷ്യന്‍ ഗെയിംസിന് ദോഹ വേദിയാകും. ഒമാനില്‍ നടന്ന 39-ാമത് ജനറല്‍ അസംബ്ലിയില്‍ ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ  പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ഫഹദ് അല്‍ അഹമ്മദ്...

Read more

ഐഎസ്എല്‍: ജംഷ്പൂറിനു ജയം

ഐഎസ്എല്‍ ഫുട്‌ബോളില്‍ ജംഷഡ്പൂര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി (1-0). കളിയുടെ 53-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം അനികേത് ജാദവാണ് ജംഷഡ്പൂറിനുവേണ്ടി ഗോള്‍ നേടിയത്.

Read more

ഫുട്‌ബോള്‍ വിസ്മയം മറഡോണ അന്തരിച്ചു

ബുവാനസ്‌: ഫുട്‌ബോള്‍ വിസ്മയം ഡിയാഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മറഡോണയുടെ അഭിഭാഷകനാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായ...

Read more

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ റദ്ദാക്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ റദ്ദാക്കാന്‍ ഫിഫ തീരുമാനിച്ചത്. ഈ വര്‍ഷം നവംബര്‍...

Read more
Page 3 of 53 1 2 3 4 53

പുതിയ വാർത്തകൾ