വാസ്കോ: ഐഎസ്എല്‍ ഫുട്ബോളില്‍ ജംഷഡ്പൂര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി (1-0). കളിയുടെ 53-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം അനികേത് ജാദവാണ് ജംഷഡ്പൂറിനുവേണ്ടി ഗോള്‍ നേടിയത്..
പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് 4-ാം സ്ഥാനത്തും ജംഷഡ്പുര്‍ 5-ാം സ്ഥാനത്തുമാണ്
Discussion about this post