അഹമ്മദാബാദ്: 180 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നവുമായി ബാങ്ങിംഗിനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സേ നേടാനായുള്ളു.
പഞ്ചാബന്റെ ഹര്‍പ്രീത് ബ്രാറര്‍ നാല് ഓവറില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
രവി ബിഷ്‌ണോയ് രണ്ടു വിക്കറ്റും റൈലി മെറിഡത്ത്, ക്രിസ് ജോര്‍ദാന്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. 34 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറുമുള്‍പ്പെടെ 35 റണ്‍സ് നേടി.
Discussion about this post