ദോഹ: 2030ലെ ഏഷ്യന്‍ ഗെയിംസിന് ദോഹ വേദിയാകും. ഒമാനില്‍ നടന്ന 39-ാമത് ജനറല്‍ അസംബ്ലിയില്‍ ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ഫഹദ് അല്‍ അഹമ്മദ് അല്‍ സബാഹ് ആണ് വേദിയുടെ പ്രഖ്യാപനം നടത്തിയത്.
സൗദി തലസ്ഥാനമായ റിയാദും ദോഹയുമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
Discussion about this post