ലണ്ടന്‍: ടോട്ടനം ഹോട്സ്പര്‍ ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍. ബ്രെന്റ് ഫോര്‍ഡിനെ 2-0നു പരാജയപ്പെടുത്തിയാണ് ടോട്ടനം ഫൈനലില്‍ പ്രവേശിച്ചത്. മൂസസിസ്സോക്കോ, സണ്‍ ഹ്യൂങ് മിന് എന്നിവരാണ് ടോട്ടനത്തിനുവേണ്ടി ഗോളുകള്‍ നേടിയത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post