ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ഇന്നിംഗ്സില്‍ 186 റണ്‍സിന് പാകിസ്ഥാന്റെ എല്ലാ ബാറ്റ്സ്മാന്മാരെയും പുറത്താക്കി ന്യൂസിലന്‍ഡ് പരമ്പര (2-0) സ്വന്തമാക്കി. ഒരു ഇന്നിങ്സിനും 176 റണ്‍സിനുമാണ് ന്യൂസിലന്‍ഡിന്റെ വിജയം. സ്കോര്‍: പാക്കിസ്ഥാന് 297, 186. കിവീസ് 6ന് 659 ഡിക്ലയേഡ്.
6 വിക്കറ്റെടുത്ത ജയ്മിസണാണു മാന്‍ ഓഫ് ദ് മാച്ച്. കെയ്ന്‍ വില്യംസനാണു മാന്‍ ഓഫ് ദ് സീരീസ്.
Discussion about this post