ന്യൂസീലന്‍ഡ് പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമംഗങ്ങള്‍ പരിശീലനം നടത്തുന്നത് ന്യൂസീലന്‍ഡ് ആരോഗ്യ മന്ത്രാലയം വിലക്കി.
Read moreDetailsഡല്‍ഹി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഫൈനലില്‍ കടന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 17 റണ്‍സിനു തകര്‍ത്താണ് ഡല്‍ഹി ഫൈനലില്‍ പ്രവേശിച്ചത്.
Read moreDetailsഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലിയാണ് നായകന്‍. സഞ്ജു സാംസണ്‍ ട്വന്റി20 ടീമില്‍ ഇടംപിടിച്ചു.
Read moreDetailsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസാ കത്തിന് നന്ദി അറിയിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. പ്രധാനമന്ത്രിയുടെ ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും ധോണി നന്ദി അറിയിച്ചു....
Read moreDetailsഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ.) മുംബൈ ഓഫീസ് അടച്ചു. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read moreDetailsകൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി. ഈ മാസം 15-ന് ലക്‌നൗവിലും 18-ന് കൊല്‍ക്കത്തയിലും നടക്കേണ്ട ഏകദിനങ്ങളാണ് ഉപേക്ഷിച്ചത്.
Read moreDetailsന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. നാല് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
Read moreDetailsഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ സ്വിസ് താരം റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി സെര്‍ബിയയുടെ നൊവാക് ജ്യോക്കോവിച്ച് ഫൈനലില്‍.
Read moreDetailsരഞ്ജി ട്രോഫിയില്‍ കേരളത്തിന് കനത്ത തോല്‍വി. രാജസ്ഥാനെതിരേ ഇന്നിംഗ്സിനും 96 റണ്‍സിനുമാണ് കേരളം തോറ്റത്.
Read moreDetailsഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ നേട്ടവും യൂബര്‍ കപ്പിലെ നേട്ടവുമാണ് പി.സി. തുളസിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies