മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ സ്വിസ് താരം റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി സെര്‍ബിയയുടെ നൊവാക് ജ്യോക്കോവിച്ച് ഫൈനലില്‍. റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
സ്കോര്‍ 7-6, 6-4, 6-3.
Discussion about this post