കായികം

ടി20: സഞ്ജു ടീമില്‍

ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. കാല്‍മുട്ടിന് പരിക്കേറ്റ ശിഖര്‍ ധവാന് പകരമാണ് സഞ്ജു ടീമില്‍ എത്തിയത്.

Read moreDetails

സംസ്ഥാന കായിക മേള: ഗേള്‍സ് അണ്ടര്‍ 19 ബോള്‍ ബാഡ്മിന്റണ്‍ തൃശ്ശൂര്‍ ജില്ല വിജയികള്‍

സംസ്ഥാന കായിക മേളയില്‍ ഗേള്‍സ് അണ്ടര്‍ 19 ബോള്‍ ബാഡ് മിന്റണ്‍ മത്സരത്തില്‍ തൃശ്ശൂര്‍ ജില്ല വിജയികളായി. എറണാകുളം റണ്ണേഴ്‌സായി പാലക്കാട് മൂന്നാം സ്ഥാനത്തെത്തി.

Read moreDetails

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വോളിബോള്‍ ടീം സെലക്ഷന്‍

ഇന്ത്യ യൂത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന കേരള അണ്ടര്‍ 17, അണ്ടര്‍ 21 വനിത വോളിബോള്‍ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയല്‍സ് നവംബര്‍ ഒന്നിന് നടക്കും.

Read moreDetails

ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി ഇന്നു ചുമതലയേല്‍ക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തിന് പുതിയ മുഖം നല്‍കി ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി ഇന്നു ചുമതലയേല്‍ക്കും. ഇന്ത്യന്‍ ക്രിക്കറ്റിനു കരുത്തു പകര്‍ന്ന മുന്‍ ക്യാപ്റ്റന്‍ എന്ന...

Read moreDetails

സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റ്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് സൗരവ്.

Read moreDetails

മേരികോമിന് വെങ്കലം

സെമി ഫൈനല്‍ 51 കിലോ വിഭാഗം രണ്ടാം സീഡില്‍ തുര്‍ക്കി താരം ബുസേനസ് കാക്കിറോഗ്ലുവിനോട് പരാജയപ്പെട്ടതിനാലാണ് മേരിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.

Read moreDetails
Page 5 of 53 1 4 5 6 53

പുതിയ വാർത്തകൾ