ദില്ലി: ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. കാല്‍മുട്ടിന് പരിക്കേറ്റ ശിഖര്‍ ധവാന് പകരമാണ് സഞ്ജു ടീമില്‍ എത്തിയത്. ശിഖര്‍ ധവാന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തിയതിനെത്തുടര്ന്നാണ് സ്ഞ്ജുവിനെ ടീമിലെടുത്തത്.
Discussion about this post