സൈബീരിയ: ഇന്ത്യന്‍ താരം മേരികോമിന് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. സെമി ഫൈനല്‍ 51 കിലോ വിഭാഗം രണ്ടാം സീഡില്‍ തുര്‍ക്കി താരം ബുസേനസ് കാക്കിറോഗ്ലുവിനോട് പരാജയപ്പെട്ടതിനാലാണ് മേരിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.
ലോകചാമ്പ്യന് ഷിപ്പില്‍ എട്ട് മെഡല്‍ നേടുന്ന ഏക ഇന്ത്യന്‍ താരമാണ് മേരി കോം.
Discussion about this post