തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന് കനത്ത തോല്‍വി. രാജസ്ഥാനെതിരേ ഇന്നിംഗ്സിനും 96 റണ്‍സിനുമാണ് കേരളം തോറ്റത്.
ആദ്യ ഇന്നിംഗ്സില്‍ 178 റണ്‍സിന്റെ ലീഡ് നേടിയ രാജസ്ഥാന് രണ്ടാം ഇന്നിംഗ്സില്‍ 82 റണ്‍സിന് കേരളത്തെ ഓള്‍ഔട്ടാക്കി. ഈ പരാജയത്തോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത അസ്തമിച്ചു.
കേരളത്തെ രണ്ടാം ഇന്നിംഗ്സിലും തകര്‍ത്തത്. 11 വിക്കറ്റുകള്‍ വീഴ്ത്തിയ ശുഭം ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.
Discussion about this post