റോം: റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇറ്റലിക്ക് ജയം. എതിരില്ലാത്ത മൂന്നു ഗോളിന് തുര്‍ക്കിയെയാണ് ഇറ്റലി പരാജയപ്പെടുത്തിയത്.
രണ്ടാം പകുതിയിലായിരുന്നു ഇറ്റലിയുടെ മൂന്നു ഗോളുകളും പിറന്നത്. സിറോ ഇമ്മൊബീലെ, ലൊറന്‍സോ ഇന്‍സിനെ എന്നിവര്‍ ഇറ്റലിക്കായി ഗോള്‍ നേടി. ഇറ്റലിയുടെ അടുത്ത മത്സരം സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ്.














Discussion about this post