മയാമി (യുഎസ്): ക്രൊയേഷ്യയുടെ നിക്കോള മെക്ടിച്ച്, മാറ്റെ പാവിച്ച് സഖ്യത്തെ പരാജയപ്പെടുത്തി ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ കാനഡയുടെ ഡെനിസ് ഷപോവാല സഖ്യം മയാമി ഓപ്പണ്‍ ടെന്നിസിന്റെ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍.
കോര്‍: 6-3 7-6(3). വെസ്ലി കൂളോഫ്, നീല്‍ സ്‌കുപ്‌സ്‌കി സഖ്യത്തെയാണ് ഇവര്‍ ക്വാര്‍ട്ടറില്‍ നേരിടേണ്ടത്.
Discussion about this post