മുംബൈ: അയര്‍ലന്‍ഡിനെതിരേയുള്ള ട്വന്റി-20 പരന്പരയില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിനെ നയിക്കും. സഞ്ജു സാംസണും ടീമില്‍ ഇടംനേടി. രാഹുല്‍ ത്രിപാഠിയാണ് ടിമിലെ പുതുമുഖം. ഭുവനേശ്വര്‍ കുമാറാണ് വൈസ്‌ക്യാപ്റ്റന്‍.
ടീം: ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍) ഭൂവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍) ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹുഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ആര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.
Discussion about this post