2022 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം അരങ്ങേറുന്ന ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള കാഴ്ച. നവംബര്‍ 22ന് ഖത്തര്‍ സമയം ഒന്നിനും ഇന്ത്യന്‍ സമയം 3.30നും ഇവിടെ ആദ്യത്തെ പോരാട്ടം അര്‍ജന്റീനയും സൗദി അറേബ്യയും തമ്മില്‍ നടക്കും. കാല്‍പ്പന്തുകളിയുടെ മാസ്മരിക ചുവടുവയ്പ്പിനായി പുത്തന്‍ സാങ്കേതിക സംവിധാനമുപയോഗിച്ച് ഗ്രൗണ്ടിന് ചൂട് പകരുന്ന കാഴ്ച.
Discussion about this post