രാഷ്ട്രാന്തരീയം

ബ്രിട്ടണില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധനം ഏര്‍പ്പെടുത്തും

ലണ്ടന്‍: ബ്രിട്ടണില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 2030ഓടെ ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതോടെ ലോകത്തില്‍ ആദ്യമായി പെട്രോള്‍-ഡീസല്‍ കാറുകളുടെ...

Read more

സെന്‍കാകു ദ്വീപുകളെ ചൈനയില്‍നിന്നു സംരക്ഷിക്കുന്നതിന് ജപ്പാന് അമേരിക്കന്‍ പിന്തുണ

വാഷിംഗ്ടണ്‍ ഡിസി: കിഴക്കന്‍ ചൈനാക്കാടലിലെ സെന്‍കാകു ദ്വീപുകളെ ചൈനയില്‍നിന്നു സംരക്ഷിക്കുന്നതില്‍ അമേരിക്കയുടെ പിന്തുണ ഉണ്ടായിരിക്കുമെന്ന്, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച ജോ ബൈഡന്‍ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗെയ്ക്ക്...

Read more

ബഹറിന്‍ പ്രധാനമന്ത്രി അന്തരിച്ചു

ബഹറിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ (84) അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നു രാവിലെയാണ് അന്തരിച്ചത്.

Read more

ലോകത്ത് 5 കോടിയിലേറെ കോവിഡ് ബാധിതര്‍

ഇതുവരെ 1,02,87,061 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച അമേരിക്കയാണ് ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു.

Read more

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ 46-ാമതു പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോസഫ് റോ ബിനെറ്റ് ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും. വോട്ടെണ്ണല്‍...

Read more

തെരഞ്ഞെടുപ്പ് റാലിക്കിടെ പോലീസുകാരന്റെ മുഖത്ത് തുപ്പിയ യുവതി അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ പോലീസുകാരന്റെ മുഖത്ത് തുപ്പിയ ഇന്ത്യന്‍ വംശജയായ യുവതി അറസ്റ്റില്‍. പെന്‍സില്‍വാനിയായില്‍ നിന്നെത്തിയ ധെവീന സിംഗ് (24) എന്ന യുവതിയാണ് അറസ്റ്റിലായത്. നവംബര്‍...

Read more

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കടുത്ത പോരാട്ടത്തിലേക്ക്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കടുത്ത പോരാട്ടത്തിലേക്ക്.  ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ഇരുവരുടേയും വിജയം...

Read more

അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനയുടെ നടപടിയെ വിമര്‍ശിച്ച് അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: അതിര്‍ത്തി വിഷയങ്ങളില്‍ ചൈന സ്വീകരിക്കുന്ന നടപടികളെ കടുത്തഭാഷയില്‍ വിമര്‍ശിച്ചും ഇന്ത്യയെ ഉപദേശിച്ചും അമേരിക്ക രംഗത്തെത്തി. ബലപ്രയോഗത്തിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ചൈനയുടെ ശ്രമമെന്ന്...

Read more

ഭൂമി കൈയേറ്റം: നേപ്പാളില്‍ ചൈനാവിരുദ്ധ പ്രതിഷേധം ശക്തമായി

കാഠ്മണ്ഡു: ചൈന അതിര്‍ത്തി കൈയേറി കെട്ടിടങ്ങള്‍ നിര്‍മിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നേപ്പാളില്‍ ചൈനാവിരുദ്ധ പ്രതിഷേധം. നേപ്പാളിന്റെ ഭൂമി തിരിച്ചുതരിക, ചൈന കയ്യേറ്റം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി....

Read more

റഷ്യയുടെ കോവിഡ് വാക്‌സിന്‍ ‘സ്പുട്‌നിക്ക്-5’ ഉടന്‍ വിതരണം ആരംഭിക്കും

റ മോസ്‌കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ 'സ്പുട്‌നിക്ക്-5' അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുരാഷ്‌കോ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ അടക്കം പ്രതിരോധശേഷി ആര്‍ജിച്ചിട്ടുള്ള ചിലര്‍...

Read more
Page 2 of 108 1 2 3 108

പുതിയ വാർത്തകൾ