രാഷ്ട്രാന്തരീയം

ലോക കേരളസഭ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

ന്യൂയോര്‍ക്ക്: ലോക കേരളസഭ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. ന്യൂയോര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. പ്രതിനിധികളുടെ...

Read moreDetails

കഖോവ്ക അണക്കെട്ട് തകര്‍ച്ച: 17,000 പേരെ ഒഴിപ്പിച്ചുവെന്ന് യുക്രെയ്ന്‍

കീവ്: കഖോവ്ക അണക്കെട്ട് തകര്‍ക്കപ്പെട്ടതുമൂലം വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍നിന്ന് 17,000 പേരെ ഒഴിപ്പിച്ചുമാറ്റിയതായി യുക്രെയ്ന്‍ അറിയിച്ചു. നിപ്രോ നദീതീരത്തെ 24 ഗ്രാമങ്ങളില്‍ പ്രളയമുണ്ടായി. 40,000 പേര്‍ അപകടം നേരിടുകയാണ്....

Read moreDetails

യുക്രെയിനിലെ നോവകഖോവ്ക ഡാം തകര്‍ന്നു

കീവ്: ദക്ഷിണ യുക്രെയിനിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള നോവകഖോവ്ക ഡാം തകര്‍ന്നു. അണക്കെട്ട് തകര്‍ത്തത് റഷ്യയാണെന്നാണ് യുക്രെയിന്‍ ആരോപിക്കുന്നത്. റഷ്യന്‍ സൈന്യം നടത്തിയ 'ഇക്കോസൈഡ്' എന്നാണ് യുക്രെയിനിലെ പ്രസിഡന്‍ഷ്യല്‍...

Read moreDetails

നേപ്പാള്‍ അധിക വൈദ്യുതി ഇന്ത്യക്കു നല്‍കിത്തുടങ്ങി

കാഠ്മണ്ഡു: ജലവൈദ്യുത പദ്ധതികളില്‍ ഉത്പാദനം കൂടിയതോടെ നേപ്പാള്‍ അധിക വൈദ്യുതി ഇന്ത്യക്കു നല്‍കിത്തുടങ്ങി. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ നവംബര്‍ വരെ ജലവൈദ്യുത പദ്ധതിയില്‍നിന്നുള്ള വൈദ്യുതി നേപ്പാള്‍ ഇന്ത്യയിലേക്കു...

Read moreDetails

ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ നടന്നു

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ നടന്നു. 39 ഓളം ഇംഗ്ലീഷ്, ബ്രിട്ടീഷ് ഭരണാധികാരികളുടെ കിരീടധാരണത്തിന് വേദിയായ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണ് ചടങ്ങുകള്‍ നടന്നത്....

Read moreDetails

പ്രതിഷേധം ശക്തമായി: കാളിദേവിയെ അപമാനിക്കുന്ന ചിത്രം യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തു

കീവ്: കാളിദേവിയെ അപമാനിക്കുന്ന തരത്തില്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം പിന്‍വലിച്ച് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം. യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ടിറ്റര്‍ അക്കൗണ്ടില്‍ കഴിഞ്ഞ ദിവസമാണ് കാളിദേവിയെ അപമാനിക്കുന്ന...

Read moreDetails

ഓപ്പറേഷന്‍ കാവേരി: സുഡാനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 561 ഇന്ത്യാക്കാരെ ജിദ്ദയിലെത്തിച്ചു

ജിദ്ദ: ഇന്ത്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സുഡാനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 561 ഇന്ത്യാക്കാരെ സുരക്ഷിതമായി ജിദ്ദയിലെത്തിച്ചു. നാവികസേനാ കപ്പലില്‍ 278 പേരെയും രണ്ട് വ്യോമസേനാ വിമാനങ്ങളില്‍ 283...

Read moreDetails

നേപ്പാള്‍ പ്രസിഡന്റിനെ വിദഗ്ധ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലിനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് 78...

Read moreDetails

ആണവശേഷി കൂട്ടുമെന്ന ഭീഷണിയുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍

സിയൂള്‍: ആണവശേഷി കൂട്ടുമെന്ന ഭീഷണിയുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. യുദ്ധസന്നാഹങ്ങള്‍ വിലയിരുത്താന്‍ സൈനികമേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഈ പ്രഖ്യാപനം. തിങ്കളാഴ്ച ചേര്‍ന്ന ഭരണകക്ഷിയായ...

Read moreDetails

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

സ്റ്റോക്‌ഹോം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നെവാര്‍ക്ക് -ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ അടിയന്തരമായി നിലത്തിറക്കി. 300 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ബോയിംഗ് 777-300ഇആര്‍ വിമാനത്തിന്റെ...

Read moreDetails
Page 3 of 120 1 2 3 4 120

പുതിയ വാർത്തകൾ